0%

Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക 3 [Its Me] [Climax]

Author : Kambikathakal Read All Parts 2.5K

ഏതേലും യൂറോപ് രാജ്യത്ത് പോകണം എങ്കിൽ ഒരു 30-40 ലക്ഷം രൂപ ചിലവ് ആകും.. പിന്നെ ഒരു 1-2ആഴ്ച സമയവും എടുക്കും.. എന്ത് വേണം എന്ന് നിങ്ങൾക്കു തീരുമാനികാം, പേടിക്കണ്ട അത് വരെ എന്റെ വീട്ടിൽ താമസിക്കാം... എന്റെ വൈഫ്‌ ആൻഡ് പിള്ളേർ ഒകെ ഇവിടെ ഇണ്ട്.. "

ഇതും പറഞ്ഞു ജോമോൻ ഗോപികയ്ക്കു പാസ്പോർട്ട്‌ മറ്റും പേപ്പർസും എല്ലാം കൊടുത്തു,

"ഗോപികേ അപ്പൊ ഇനി യാത്ര പറയുന്നില്ല.. എവടെ ആണേലും ഇനിയും നന്നായി ജീവിക്, എന്റെ ഭാഗത്തും തെറ്റുണ്ട് അത് ഞാൻ എന്നാൽ കഴിയുന്നത് ചെയ്തിട്ടുണ്ട് എന്നാണ് വിശ്വസിക്കുന്നത്... അപ്പോ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കുക... "

ഞാൻ ഗോപികയോട് പറഞ്ഞു..

അവൾ അപ്പോഴും കരയിവായിരുന്നു.. ഞങ്ങൾ എയർപോർട്ടിൽ പോയി... ഞാൻ ഗോപികേനെ തിരിഞ്ഞു നോക്കാൻ പോയില്ല...

എമിഗ്രേഷൻ എല്ലാം ക്ലീയർ ആയി, കള്ള പാസ്പോർട്ട്‌, അത് വെച്ച് കള്ള വിസ.. ഫിൻലാൻഡ് എന്ന പുതിയ രാജ്യം.. അവിടെ ഇനി ഒരു പുതിയ ജീവിതം.. അന്തസ്സായി ആരുടേയും മുമ്പിൽ ആരെയും ദ്രോഹിക്കാതെ മാന്യമായി പണി എടുത്തു ജീവിക്കണം...

ഞങ്ങളുടെ ഫ്ലൈറ്റ് ടേക്ക് ഓഫ്‌ ചെയ്തു... മീനു ഫ്ലൈറ്റ് വിൻഡോ വഴി വെളിയിലെ കായ്ച്ചകൾ നോക്കി ഇരുന്നു ഞാൻ അവളുടെ കൈ പിടിച്ചു പുതിയൊരു ജീവിതം സ്വപ്നം കണ്ട് അവളെയും നോക്കി ഇരുന്നു.

💬 Comments

View all comments