Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]
ഞരമ്പൻ തായോള്ളി ആണെന്, അവനു മോന്റെ കെട്ടിയോളെ ശെരിക്കും അങ്ങ് ബോധിച്ചു, അവളെ കൂട്ടി കൊണ്ട് കൊടുക്കുന്ന കാര്യം പറയാൻ ആണ് എന്നെ ഓഫീസിൽ വിളിപ്പിച്ചത്, എന്നോട് വേണ്ട എന്ന് പറഞ്ഞത് പോലെ നീ ഭായോടും പറയുമോ, നമ്മടെ ഒകെ ബോസ്സിന്റെ മകൻ അഫ്സലിനെ കൊന്നത് നീ ആണെന് ഭായ്യ്ക്കും എനിക്കും പിന്നെ നിനക്കും മാത്രമേ അറിയൂ അത് ഓർമ വേണം, ഭായ് ബോസ്സിനോട് ഇത് പറഞ്ഞാൽ അറിയാമെല്ലോ പിന്നെ എന്ത് നടക്കും എന്ന്, " ഇക്ക പറഞ്ഞു
ഒരു ചെറിയ ഫ്ലാഷ്ബാക്ക് - അന്നത്തെ കോളേജ് സംഭവത്തിന് ശേഷം കുറച്ചു നാൾ കഴിഞ്ഞു അഫ്സൽ എന്നെ തേടി പിടിച്ചു വന്നു പിന്നെ നല്ല ഇടി ആയി, അവനെ കണ്ടപ്പോ കോളേജിന്റെ ഓർമയിൽ ഞാൻ നല്ലതു പോലെ അവനിട്ടു കാച്ചി... എനിക്ക് സത്യം പറഞ്ഞാൽ അവൻ ഞങ്ങളുടെ ഒകെ ബോസ്സിന്റെ മകൻ ആണെന് അറിലായിരുന്നു, അവിടെ വെച്ച് നല്ല അടിയും പിടിയും ആയി അവനും അവന്റെ 3 കൂട്ടുകാരും എന്റെ കൈ കാൽ ഒടിച്ചു, പക്ഷെ ഞാൻ അവരെ 4 പേരെയും അറിയാതെ അവിടെ വെച്ച് തന്നെ തീർത്തു പിനീട് അവന്റെ ഐഡി നോക്കിയപ്പോ ആണ് മനസിലായത് അവൻ ഞങ്ങളുടെ ബോസ്സിന്റെ മകൻ ആണെന്, അപ്പോ പേടിച്ചു ടെൻഷൺ കൊണ്ട് ഞാൻ ഭായോടും മുതലാളിയോടും കാര്യം പറഞ്ഞു, ഞാൻ അവര്ക് എണ്ണിയാൽ തീരാത്ത ഉപകാരങ്ങൾ ചെയ്തത് കൊണ്ടാകും അതോ ഈ കണ്ട സ്വത്തിന് ഒകെ ഉള്ള ഒരേ ഒരാവകാശി മരിച്ചാൽ പിന്നെ ബോസിന് വേറെ ആരും ഇല്ല
💬 Comments
View all comments