Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]
കാത്ത് നിന്നാൽ മതി. 1-2മണിക്കൂർ നേരത്തെ കാര്യമേയുള്ളു, എന്തായാലും എന്റെ ഫാത്തിമ കുറച്ചു നാൾ രക്ഷപെട്ടു, ഞാൻ എത്ര നാൾ ഇങ്ങനെ അവളെ കൊണ്ട് വന്നു എന്ന് എനിക്ക് പോലും ഒരു കണക്കില്ല.
ഞാൻ: ഇക്ക, അവൾ സമ്മതിച്ചില്ലെങ്കിൽ ഞാൻ ഈ പരിപാടിക്ക് ഇല്ല. എനിക്ക് ഇപ്പോൾ തന്നെ വല്ലാത്ത കുറ്റബോധം തോന്നുന്നു.
ഇക്ക: അവൾ സമ്മതിച്ചോളും. ഒരു മണിക്കൂറിനു 5ലക്ഷം തരും. അതിൽ ഒരു ലക്ഷം എന്റെ കമ്മീഷൻ. അതു ഞാൻ വന്നു വാങ്ങിച്ചോളാം. നിന്റെ ഈ ഗുണ്ട പണി കൊണ്ട് ഉണ്ടാക്കിയത് അവൾ ഒരു മണിക്കൂർ കൊണ്ട് അവൾ ഉണ്ടാക്കി തരും. എന്താ പോരെ?
ഞാൻ: എന്റെ പൊന്നു ഇക്ക എനിക്ക് പൈസ പറി ഒന്നും വേണ്ട, അല്ലേലും ഞാൻ എനിക്ക് വേണ്ടി ജീവിച്ചിട്ടില്ല, കിട്ടുന്നത് എല്ലാം പാവപെട്ട പിള്ളേർക്ക് പഠിക്കാനും അല്ലാതെയും എലാം കൊടുക്കും, അങ്ങനെ ല്ലയോരുന്നേൽ ഞാൻ എന്നെ ഒരു ലക്ഷ പ്രഭു ആയേനെ കോപ്പ് വല്ലാത്ത അവസ്ഥ തന്നെ അഫ്സലിന്റെ കാര്യം വെളിയിൽ ആയാൽ പിന്നെ അവളെയും അവർ ജീവനോടെ വെച്ചേക്കില്ല അതോർത്തു മാത്രം ആണ് ഞാൻ ശരി. നമുക്ക് തിരിച്ചു പോവാം.
വീട്ടിൽ എത്തി. ഇക്കാടെ വൈഫ് യാത്രയൊക്കെ പറഞ്ഞാണ് ഇറങ്ങിയത്. അവർ ഇറങ്ങിയതിനു ശേഷം ഗോപിക എന്റെ മുഖത്തേക്ക് പോലും നോക്കുന്നുണ്ടായില്ല. ഞാൻ ആകെ ആശയകുഴപ്പത്തിൽ ആയി. ഞാൻ എങ്ങനെ സംസാരിച്ചു തുടങ്ങും എന്ന് ഓർത്തിരിക്കുമ്പോൾ കുറെ നേരം കഴിഞ്ഞു അവൾ തന്നെ എന്റെ അടുത്തേക്ക് വന്നു.
ഗോപിക : അവർ എന്നോട് ഒരു കാര്യം പറഞ്ഞു. എനിക്ക് ഒന്നേ അറിയേണ്ടതൊള്ളൂ. ഏട്ടന് ഞാൻ നിങ്ങളുടെ ഭായുടെ അടുത്തു പോകാൻ സമ്മതമാണോ?
ഞാൻ: എനിക്കിഷ്ടമുണ്ടായിട്ടല്ല. നമ്മുടെ അവസ്ഥ ഓർത്തപ്പോ ഒരു നിമിഷം അങ്ങനെ ആലോചിച്ചു പോയി. നമ്മുടെ പ്രശ്നങ്ങളൊക്കെ ഓർത്തപ്പോ, ഷെമീറിക്ക ഇങ്ങനെ ഒരു മാർഗ്ഗം പറഞ്ഞപ്പോൾ തോന്നി പോയതാണ്. നിനക്ക് സമ്മതമല്ലെങ്കിൽ നമുക്ക് ഇത് വേണ്ട. നീ എന്താ അവരോടു തീരുമാനം പറഞ്ഞത്?
ഗോപിക : ഞാൻ സമ്മതം എന്ന് തന്നെയാ പറഞ്ഞത്. അല്ലാതെ എന്താ പറയുക?
💬 Comments
View all comments