0%

Chapter Title : ഗുണ്ടയുടെ ഭാര്യ ഗോപിക [Its Me]

Author : Kambikathakal Read All Parts 7K

എവിടേലും വെച്ച് പിടിച്ചാൽ പിന്നെ എന്നെ കൊല്ലും അവളെ എന്താണ് ചെയുന്നതെന്നു പോലും പറയാൻ പറ്റില്ല, 19 വയസ്സേ ഒള്ളു പെണ്ണിന്.. പിന്നെ ഇത് വേറെ ആരും അങ്ങനെ അറിയില്ല എന്നോർക്കുമ്പോൾ ആശ്വാസം ആണ്. പക്ഷെ ഗോപികയെ വേറെ ഒരാൾ നോക്കുന്നത് പോലും എനിക്ക് സഹിക്കാനാവില്ല. പിന്നെ ഞാനെങ്ങനെ ഇത് സമ്മതിച്ചു കൊടുക്കും.

ഷോൾ ഇട്ടല്ലാതെ പുറത്തു പോലും ഇറങ്ങാത്ത പെണ്ണാണ്, ഇവളെ ഞാൻ എങ്ങനെ? ആലോചിക്കുമ്പോഴൊക്കെ ഇതല്ലാതെ വേറെ എന്താ ഒരു വഴി എന്നതിന് ഒരു ഉത്തരവും ഇല്ല.

എനിക്ക് ടെൻഷൻ കാരണം ഒറക്കം വന്നില്ല ഞാൻ പെട്ടെന്നു വെളിയിൽ പോയി ഒരു സിഗരറ്റ് കത്തിച്ചു, സേവിങ്സ് ഒന്നുമില്ല എന്നാലും സാരമില്ല എവിടേലും ഒളിച്ചു ഓടി പോയി കൂലി പണി എടുത്ത് ആണേലും ജീവികാം അല്ലാതെ രക്ഷ ഇല്ല, സ്വന്തം ഭാര്യെനെ കൂട്ടി കൊടുത്തു ഒരു ജീവിതം വേണ്ട, ഞാൻ ഇങ്ങനെ ആലോചിച്ചു ഇരുന്നതും ഞങ്ങളുടെ വീടിന്റെ മുറ്റത്തു 2 സ്കോർപിയോ കാർ കിടക്കുന്നത് ശ്രദിച്ചു, ഞാൻ ആരാടാ, എന്നും പറഞ്ഞു അങ്ങോട്ട് പോയപ്പോ എനിക്ക് അറിയാവുന്ന കുറച്ചു പേർ ആണ്, ഞങ്ങളുടെ ഗാങ്ങിലെ തന്നെ കുറച്ചു കൂലി ഗുണ്ട ടീംസ്,

"എന്താടാ ഇവിടെ, "

ഞാൻ ചോദിച്ചു

"അല്ല ജോയ്യേട്ടാ നന്ദു ഭായ് പറഞ്ഞിട്ട് വന്നതാ, ഇവിടെ എന്ത് നടന്നാലും അവിടെ പറയണം എന്ന് പറഞ്ഞു അതാ "

ഞാൻ ഒന്നും മിണ്ടാൻ പോയില്ല, ട്രാപ്പ്ഡ് ആണ്, അങ്ങേരുടെ കണ്ണ് വീണു ഇനി രക്ഷ ഇല്ല.

ഞാൻ അകത്തു വന്നു വീണ്ടും ആലോചനയിൽ മുയങ്ങി

💬 Comments

View all comments