0%

Chapter Title : ഗുരമ്മ [സോർബ]

Author : Kambikathakal Read All Parts 358

കൈ വെച്ച് ഒന്ന് ഉഴിഞ്ഞു നോക്കി ഞാൻ വീണ്ടും നടന്നു.. മുലയും ചന്തിയും കണ്ടുകൊണ്ടുള്ള ഈ യാത്ര ഞാൻ പതിവ് ആക്കി.. പക്ഷെ ആരോടും ഞാൻ മോശമായി പെരുമാറിയില്ല..

അങ്ങനെ ഒരു നടത്തത്തിനിടയിൽ ആണ് ഞാൻ ഗുരമ്മയെ കാണുന്നത്.. അപ്രതീക്ഷിതമായി ഒരു തേയില കാടിന്റെ അകത്തു നിന്ന് കാള രൂപീണിയായ ഗുരമ്മ എന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടു.. ഞാൻ നടുങ്ങി പോയി.. ഗുരമ്മയുടെ വായിൽ കറുത്തു തടിച്ച വലിയ ഒരു ചുരുട്ട്.. എന്നെ കണ്ടതും ഗുരമ്മ അത് മറച്ചു കളഞ്ഞു.. എന്നിട്ട് ഒന്ന് ചിരിച്ചു, പാതിരായ്ക്ക് ഒരു വെള്ളിടി! ഞാനും പുഞ്ചിരിച്ചു.. ഒരു വളിച്ച പുഞ്ചിരി..

ഗുരമ്മ ഭർത്തൃമതി ആണ്, നിത്യ വന്ധ്യ ആണ്.. ഗുരമ്മയുടെ ഭർത്താവ് ചടച്ചു വളഞ്ഞ ഒരു വൃദ്ധൻ ആണ്.. തേയില നുള്ളിൽ ഗുരമ്മ അദ്വൈത്തീയയാണ്..

എന്റെ പ്രഭാത പാര്യടനങ്ങൾക്കിടയിൽ മിക്കവാറും ഞാൻ ഗുരമ്മയെ കണ്ടു തുടങ്ങി.. ദിവസം ചെല്ലുതോറും ആ കരിംഭൂതം എന്നെ കൂടുതലായി ശ്രദ്ധിക്കുന്നതായി എനിക്ക് തോന്നി.. ഒരു തരം വെട്ടുപോത്തിന്റെ നോട്ടം..

ഒരു ദിവസം കാലത്ത് കഷ്ടിച്ച് ഏഴുമണിക്കാണ് ആ സംഭവം നടന്നത്.. അപ്പോഴും തോട്ടത്തിനുള്ളിൽ ഇരുട്ടാണ്.. കട്ടിയുള്ള മൂടൽ മഞ്ഞ് അലിഞ്ഞു മാഞ്ഞട്ടില്ല.. ഞാൻ ഗുരമ്മയുടെ ബ്ലോക്കിൽ കൂടി നടക്കുന്നു.. പെട്ടന്ന് അയ്യാ എന്നൊരു വിളി കേട്ടു.. ഞാൻ തിരിഞ്ഞു നോക്കിയപ്പോൾ കഷ്ടിച്ച് ഒരു പത്തടി അകലെ ഒരു മരച്ചുവട്ടിൽ ആ കറുത്ത രൂപം നിൽക്കുന്നു.. ആ ചുണ്ടുകൾ അസാധാരണമായി വിറക്കുന്നു.. ആ വിറയൽ സർവ്വാഗം വ്യാപിക്കുന്നതായി എനിക്ക് തോന്നി.. അവളുടെ മുഴുത്ത മാറിടം ഉയരുന്നു, താഴുന്നു, ആ

💬 Comments

View all comments