0%

Chapter Title : ഗുരമ്മ [സോർബ]

Author : Kambikathakal Read All Parts 360

വിറയൽ ഒരു തേങ്ങലടിയായി മാറുന്നു.. ഇതെല്ലാം കണ്ട് ഞാൻ അന്തം വിട്ട് നോക്കി നിൽക്കുന്നു..

ഇടയ്ക്ക് താളത്മകമായി അയ്യാ, അയ്യാ എന്ന വിളിയോടെ ആ സ്ത്രീ എന്നോടടുത്തു.. പെട്ടെന്ന് അയ്യാ എന്നൊരാലർച്ചയോടെ ആ ഭീകര സത്വം എന്റെ അരക്കെട്ടിൽ വട്ടം പിടിച്ചു കൊണ്ട് എന്റെ മുന്നിൽ മുട്ട് കുത്തി ഇരുന്ന് കൊണ്ട്, ആ മുഖം എന്റെ നാഭിയിൽ അമർത്തി കൊണ്ട് എങ്ങലടിക്കാൻ തുടങ്ങി.. ഞാൻ പകച്ചു പോയി.. ആ സ്വരൂപത്തിൽ ഒരു ഭൂകമ്പം നടക്കുന്നു.. ആ പിടി ഒന്നിനൊന്നു മുറുകുന്നു.. സാവധാനം ആ മൃഗം എന്റെ തുടയിൽ കടിക്കുന്നു.. വല്ലാത്ത വേദന.. എനിക്ക് ഭയമാകുന്നു..

എന്ന ഇത്? ഞാൻ ഒരുപ്രകാരത്തിൽ കഴിയുന്നിടത്തോളം അധികാര സ്വരത്തിൽ ചോദിച്ചു.. എന്നിട്ട് ആ തലമുടിക്കുത്തിനു പിടിച്ചു ആ മുഖം വലിച്ച് ഉയർത്തി..

അയ്യാ, മന്നിചിടുങ്കായാ. എനക് താങ്ക മുടിയലെ.. മുറിഞ്ഞു മുറിഞ്ഞു ആ വാക്കുകൾ ആ വായിൽ നിന്ന് അടർന്നു വീണുകൊണ്ടിരുന്നു.. അതോടുകൂടി എന്നെയും വലിച്ചാടുപ്പിച്ചു കൊണ്ട് ആ മരുത്വ മല മറിയുന്ന മാതിരി ആ സ്ത്രീ മലർന്ന് കിടന്നു..

ഇതെന്ന ഇത്? ഞാൻ അമർത്തി അലറി

കാപ്പാത്തിടുങ്കായാ, താങ്ക മുടിയലെ.. പേയാ, വ്യാതിയ, തെറിയാത്തുങ്കേ.. മുടിയലയാ, മുടിയല..

അതൊരു കരച്ചിൽ ആയിരുന്നു.. നെഞ്ച് പൊട്ടിയുള്ള കരച്ചിൽ..

യാരവത് പാത്താ?? എന്റെ സംശയം

യാരും പാക്കമാട്ടാ.. യാരും വരാമാട്ടാ..

അത് വരെയും ഭയത്തിൽ നിന്നിരുന്ന ഞാൻ അവരുടെ നിറഞ്ഞ തുളുമ്പുന്ന മാറിടത്തിലേക്ക് നോക്കി.. ഭയം മാറി എന്നിൽ വികാരം ആവേഷിച്ചു.. മലർന്നു കിടക്കുന്ന ഗുരമ്മയുടെ ചുണ്ടിലേക്ക് ഞാൻ എന്റെ ചുണ്ടുകൾ ചേർത്തു..

💬 Comments

View all comments