Chapter Title : ഗുരുദക്ഷിണ [J. K.]
കാരണം മിക്കവാറും ഞാൻ ഒറ്റക്കായിരിക്കും വണ്ടിയിൽ ഉണ്ടാവുക. സോ....ഞങ്ങൾ എല്ലാ ദിവസവും സംസാരിക്കുമായിരുന്നു. കൂടുതൽ വീട്ടിലെ കാര്യങ്ങൾ, അവൻ നന്നായി തമാശ പറയുമായിരുന്നു. ഒരു 2 ആഴ്ച ആയപ്പോഴേക്കും ഞങ്ങൾ നല്ല കൂട്ടായി. ആ ഇടക്കാണ് എനിക്ക് ഡ്രൈവിങ് പഠിക്കാൻ ഒരു മോഹം തോന്നുന്നത്. ഞാൻ അത് അവനോടു പറഞ്ഞു.
" അഭി മോനെ.. ഇവിടെ നല്ല ഡ്രൈവിംഗ് സ്കൂൾ ഏതേലും ഉണ്ടോ?? "
" ഡ്രൈവിങ് പഠിക്കാൻ ഉള്ള മൂഡ് ആണോ?" അവൻ ചിരിച്ചുകൊണ്ട് ചോദിച്ചു
" അങ്ങനെ ഒരു ആഗ്രഹം. "
" ഡ്രൈവിംഗ് സ്കൂൾ ഇൽ ഒക്കെ പോയി പഠിക്കണോ? " അവൻ ചോദിച്ചു.
" പിന്നെ എങ്ങനെ പഠിക്കാൻ ആാാ?? " ഞാൻ ചോദിച്ചു.
" ചേച്ചിക്ക് ഓക്കേ ആണേൽ ഞാൻ പഠിപ്പിക്കാം " അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു.
" ആണോ.... പക്ഷെ നമുക്ക് 2 ആൾക്കും നൈറ്റ് ഷിഫ്റ്റ് അല്ലേ?? പിന്നെ എങ്ങനെ പറ്റും?? " ഞാൻ ചോദിച്ചു.
" എന്റെ അമ്മു ചേച്ചി... തിരിച്ചു പോകുമ്പോൾ നമ്മൾ ഒറ്റക്കല്ലേ.... ഈ ടൈം ഇൽ ട്രാഫിക് ഉം ഇല്ലാ.... സോ ഇപ്പൊ നമുക്ക് പഠിക്കാമല്ലോ...! അവൻ ചിരിച്ചോണ്ട് പറഞ്ഞു.
" ഡ.. നിനക്ക് പഠിപ്പിക്കാൻ ഒക്കെ അറിയ്യോ.??? അതോ രണ്ടാളും കൂടി പാണ്ടി ലോറി യുടെ അടിയിൽ കിടക്കുമോ ?? " ഞാൻ അവനെ കളിയാക്കി കൊണ്ടു ചോദിച്ചു..
" ഓഹോ.. പുച്ഛം.... വേണേൽ മതി.. അല്ലേൽ ഡ്രൈവിംഗ് സ്കൂളിൽ പോയി ക്യാഷ് കൊടുത്ത് പഠിച്ചോ... ഒരാൾ ഒരു
💬 Comments
View all comments