0%

Chapter Title : ഗുരുദക്ഷിണ [J. K.]

Author : kkstories Read All Parts 7.7K

" ഇന്നിനി നടക്കുമെന്ന് തോന്നുന്നില്ല... നമുക്ക് നാളെ നോക്കാം " ഞാൻ പതിയെ പറഞ്ഞു.

അവൻ നിർബന്ധിച്ചും ഇല്ല. സോ അന്നത്തെ പഠനം അവിടെ അവസാനിപ്പിച്ചു, അവൻ എന്നെ വീട്ടിൽ ഇറക്കി തന്നു.

അടുത്ത ദിവസം..
കൃത്യ സമയത്തു തന്നെ ഞാൻ ഓഫീസിൽ നിന്നും ഇറങ്ങി. അഭി വണ്ടിയും ആയി കാത്തു നിൽപ്പുണ്ടായിരുന്നു
" ചേച്ചി ഇവിടെ അടുത്ത് ഒരു ഗ്രൗണ്ട് ഉണ്ട്. നമുക്ക് അവിടെ പോയി പഠിക്കാം. സോ വേറെ വണ്ടി വരുമെന്ന് ടെൻഷൻ അടിക്കേണ്ട.. ഇഷ്ട്ടം ഉള്ള പോലെ ഓടിക്കാൻ അവിടെ സ്ഥലം ഉണ്ട്.. " ഞാൻ വണ്ടിയിൽ കയറിയ ഉടനെ അവൻ പറഞ്ഞു.

ഞാനും ഓക്കേ പറഞ്ഞു. ഞങ്ങൾ നേരെ അങ്ങോട്ട്‌ പോയി.. ആാ പരിസരത്ത് ഒന്നും ആളും അനക്കവും ഉണ്ടെന്നു എനിക്ക് തോന്നിയില്ല. വളരെ വിജനമായ ഒരു സ്ഥലം.
അവിടെ എത്തിയതും ഞങൾ സീറ്റ്‌ മാറി.

അവൻ വളരെ സമയമെടുത്തു കാര്യങ്ങൾ ഒന്ന് കൂടി വിശദമായി പറഞ്ഞു തന്നു. പക്ഷെ എനിക്ക് കാര്യം ആയി ഒന്നും മനസ്സിലായില്ല. അത് കൊണ്ടു തന്നെ ഇത്തിരി കഴിയുമ്പോഴേക്കും ബ്രേക്കിനു പകരം എക്സിലറേറ്റർ ചവിട്ടി, അന്നും എങ്ങനെ ഒക്കെയോ വണ്ടി ഞാൻ നിർത്തി. പക്ഷെ ഞാൻ ശരിക്കും പേടിച്ചു പോയി.. എനിക്ക് നല്ല സങ്കടവും വന്നു. അറിയാതെ തന്നെ കണ്ണുനീർ ഒലിച്ചിറങ്ങി.

ഡ്രൈവിംഗ് എനിക്ക് വഴങ്ങില്ല എന്ന് തന്നെ ഞാൻ തീർച്ചപെടുത്തി. അവൻ എന്തൊക്കെയോ പറഞ്ഞു എന്നെ അശ്വസിപ്പിക്കുന്നുണ്ട്. അവൻ എന്റെ തോളിൽ തലോടികൊണ്ടിരുന്നു ..അവന്റെ തലോടലും അശ്വസിപ്പിക്കലും ഒക്കെ കൂടി കുറച്ച് സമയം കഴിഞ്ഞപ്പോൾ

💬 Comments

View all comments