Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]
എന്നെ തന്നെ നോക്കി ആ കണ്ണിലെ ഏതോ ഒരു മൂലക്ക് പ്രണയം കിടന്ന് ഓളം വെട്ടും പോലെ എനിക്ക് തോന്നി...
പറ്റില്ല റിയു... നിന്റെ അടുത്ത് നിക്കുമ്പോൾ ഉള്ള ധൈര്യം എനിക്ക് വേറേ എവിടെ നിന്നും കിട്ടുന്നില്ല
അവൾ എന്നെ കെട്ടി പിടിച് കരഞ്ഞു.. ഹാദി ദേ കരയല്ലേ വാ കോഫി കുടിച് വരാം.. ടി പെണ്ണെ ദേ നിന്റെ അമ്മിഞ്ഞ എന്റെ നെഞ്ചത്ത് മുട്ടുന്നു അവൾ എന്റെ പുറത്ത് നുള്ളി ഞാൻ അയ്യോ എന്നാക്കിയപ്പോൾ. അവൾ അവിടെ തടവി കൊണ്ട് ആ കെട്ടി പിടുത്തം മുറുക്കി...
തുടരും
💬 Comments
View all comments