Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]
കഞ്ചാവ് സോമൻ ആണ് പൈസ ഉണ്ടാക്കുന്നതും അതിലൂടെ തന്നെ.
നാട്ടുകാരുടെയും വീട്ടുകാരുടെയും മുന്നിൽ പൊങ്ങച്ചം കാണിക്കാൻ ലോണിൽ വണ്ടി ഒക്കെ എടുത്ത് കസറുക അടവ് തെറ്റിച്ചു വിളി വരുമ്പോൾ അവനില്ല എന്ന് പറയാൻ ഹാദിയെ കൊണ്ട് സംസാരിപ്പിക്കുക
ഇതൊക്കെ ആണ് പുറത്ത് ഉള്ളവർക്ക് കാണാൻ പറ്റുന്ന ചെറിയ കുറ്റം.. അതൊക്കെ ഉണ്ടാവും മോളെ അവൻ നല്ല ഒരു പയ്യൻ ആണ് കുറച്ചൊക്കെ നമ്മൾ കണ്ടില്ല എന്ന് നടക്കണം...
പക്ഷെ അവനിൽ ഒരു മൃഗം ഉണ്ട്
റിയു... അവൻ ഒരിക്കൽ എന്റെ കസിൻ വീട്ടിൽ വന്നപ്പോൾ അവളെ കേറി പിടിച്ചു അതിൽ പിന്നെ അവൾ വീട്ടിൽ വന്നിട്ടില്ല.
തൃശൂർ ഉള്ള ഒരാൾക്ക് പൈസ കൊടുക്കാൻ ഉണ്ട് അയാൾ വന്നു ബഹളം ആക്കി അന്ന് രാത്രി നിന്റെ ചങ്ങായി സനാൻ പറയുകയാ എന്റെ കടം തീർക്കാൻ ഉള്ള ഉത്തരവാദിത്തം നിനക്കും ഉണ്ട് സ്ത്രീ ധനം ആയിട്ട് നക്കാ പിച്ച തന്ന എല്ലാം ആവില്ല.. നിനക്കും നിന്റെ ഉമ്മക്കും ഉള്ള ചുറ്റിക്കളി ഇവിടെയും ചെയ്ത മതി ഒക്കെ സെറ്റ് ആവും എന്ന്..
അന്ന് ഞാൻ നിയന്ത്രണം വിട്ട് നല്ലോണം പറഞ്ഞു എന്നെ പറഞ്ഞോ എന്റെ വിധി ആണ് പക്ഷെ എന്റെ ഉമ്മാനെ പറയരുത് എന്ന് അൽപനേരം കഴിഞ്ഞ എനിക്ക് കിളി തിരിച്ചു വന്നത് അമ്മാതിരി അടി ആയിരുന്നു കവിളിന്റെ ഉള്ള് പൊട്ടി ചോര വന്നു...
അതും ഞാൻ സഹിച്ചു കാരണം എന്റെ ഉപ്പ ഇത് പോലെ ഇട്ടിട്ട് പോയതാ പിന്നെ എന്നെ കെട്ടിച്ചത് കാരണവന്മാരുടെ കാല് പിടിച്ചിട്ട ഈ കല്യാണം ഉമ്മ
💬 Comments
View all comments