0%

Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]

Author : kkstories Read All Parts 1.4K

നടത്തിച്ചത്

ഒരിക്കൽ എന്റെ ഫോൺ ഓഫ്‌ ആയ സമയത്ത് ഞാൻ സിനാൻക്കയുടെ ഫോൺ എടുത്തു ഒരു call ചെയ്യാൻ ചെയ്യാൻ പാടില്ല എന്നാലും ഞാൻ ചുമ്മാ ഗാലറി ഫോട്ടോസ് നോക്കി അന്നേരം അതിൽ രണ്ട് വീട് അപ്പുറത്ത് ഉള്ള ഒരു പയ്യൻ ഉണ്ട് അവന്റെ കൂടെ ഒന്നും ഇടാതെ ഉള്ള ഫോട്ടോ ആണും പെണ്ണും വിത്യാസം ഇല്ലേ ഇക്ക എന്ന് ചോദിച്ചപ്പോൾ എന്നെ ബെൽറ്റ്‌ കൊണ്ട അന്ന് കീച്ചിയത് അവൾ ചിരിച് കൊണ്ട് അത് പറഞ്ഞപ്പോൾ ഞാൻ അവളെ നോക്കി എല്ലാ ആണുങ്ങളുടെയും തൊലി ഉരിച്ചു കളയാവുന്ന ഒരു പുച്ഛം അവളുടെ ചുണ്ടിൽ ഉണ്ടായിരുന്നു...

നിങ്ങൾ ആണുങ്ങളിൽ ഒരു മൃഗം ഉണ്ട് ഒരു ദയയും ഇല്ലാതെ പെണ്ണിന്റെ ശരീരം മാത്രം നോക്കുന്ന ഒരു മൃഗം...

എന്നെങ്കിലും ആ മൃഗം നമ്മൾക്കു ഇണങ്ങും എന്ന് വിശ്വസിക്കുന്ന മണ്ടികൾ ആണ് ഞങ്ങൾ പെണ്ണുങ്ങൾ

എനിക്ക് ഒന്നിനും ഉത്തരം ഇല്ലായിരുന്നു ആ മൃഗം തന്നെ അല്ലെ ഞാനും... ഇന്ന് ഈ ഒരു ദിവസം അത് കഴിഞ്ഞാൽ കാണുകയോ മിണ്ടുകയോ ചെയ്യാത്ത ഈ പെണ്ണിനെ ഞാൻ എന്ത് വേണം എങ്ങിനെയെങ്കിലും എന്റെ കിടക്കയിൽ എത്തിക്കാൻ ശ്രമിക്കണോ അതോ... അറിയില്ല

പെട്ടെന്ന് അവൾ നിന്നു റിയു നമ്മളെ ആരെങ്കിലും കാണുമോ. ?

ഇല്ല നമ്മൾ ആത്മക്കൾ അല്ലെ ആരും കാണില്ല..
വല്ല്യ രണ്ട്.... ഉണ്ട് പക്ഷെ ബുദ്ധി ഇല്ല
ഞാൻ എങ്ങും തൊടാതെ പറഞ്ഞു
അവളുടെ മുഖം ഒന്ന് ഇരുണ്ടു എന്നിട്ട് തട്ടം പിടിച് നെഞ്ച് മറച്ചു..

വേണ്ടായിരുന്നു... പുല്ല്

കാണും എന്തെ കുഴപ്പം

💬 Comments

View all comments