Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]
ഉണ്ടൊ
നമ്മൾക്ക് റൂമിലേക്കു പോകാം എനിക്ക് പേടിയാ
അവളുടെ കൈ പിടിച് ഞാൻ റോഡ് ക്രോസ് ചെയ്തു അപ്പോള ഓർത്തത് അവളുടെ ബാഗ് ജ്യൂസ് കടയിൽ വച് മറന്നു എന്ന് തിരിച്ചു വീണ്ടും റോഡ് ക്രോസ്സ് ചെയ്യുമ്പോൾ അവളുടെ കൈ എന്റെ കൈ മുട്ടിൽ കയറി പിടിച്ചപ്പോൾ ഒരു കാര്യം എനിക്ക് ഉറപ്പായി
എന്നിൽ അവൾക് സുരക്ഷ തോനുന്നു എന്ന്.
തിരിച്ചു ഹോസ്പിറ്റൽ റൂമിൽ കയറിയ ശേഷം അവളെ റൂമിൽ ആക്കി ഞാൻ ഓപ്പറേഷൻ തിയേറ്ററിലേക് പോയി മൂത്താപ്പയുടെ കഴിഞ്ഞു പക്ഷെ ബോധം വന്നിട്ടില്ല.
അങ്ങേർക്കു പണ്ടേ അതില്ല ആഹ് നോക്കാം തിരിച്ചു റൂമിൽ എത്തിയപ്പോൾ അവൾ ബെഡിൽ കിടന്ന് സുഖം ആയി ഉറങ്ങുന്നു ആ കിടപ്പ് ഒന്ന് കാണേണ്ടത് തന്നെ ആയിരുന്നു വിടർന്ന ചുണ്ടും മൂക്കും ഇല്ലാന മറന്ന് സ്വസ്ഥം ആയുള്ള ഉറക്കം തലയിൽ ഒന്ന് തലോടിയ ശേഷം ഞാൻ അടുത്തുള്ള കസേരയിൽ ഇരുന്നു..
ഒരു അരമണിക്കൂർ കഴിഞ്ഞ് കാണും അവളുണരാൻ
ഉണർന്ന അവൾ കാണുന്നത് അവളെ നോക്കി ഇരിക്കുന്ന എന്നെയാണ്. കവിളിൽ നിറക്കാൻ ഇത്രയും ചോര അവളുടെ ശരീരത്തിൽ ഉണ്ടെന്ന് ഓർത്ത് എനിക്ക് അതിശയം തോന്നി അത്ര ഭംഗി ആയിരുന്നു അവൾക്.
ഞാൻ പോക്കറ്റിൽ നിന്ന് ഒരു ഡയറി മിൽക്ക് സിൽക്ക് പുറത്ത് എടുത്തു കൊടുത്തു +2 കാരി പെണ്ണായി അവൾ പൂത്തുലഞ്ഞു... പെണ്ണ് ഡയറി മിൽക്ക് സിൽക്ക് കാണുമ്പോളും ആണുങ്ങൾ സിൽക്ക് സ്മിതയെ കാണുമ്പോളും ഒരേ ഭാവം ആണ് ഗൈസ്....
എനിക്ക് ഇങ്ങനെ ആരും ഒന്നും ഒളിപ്പിച്ചു കൊണ്ട് തന്നിട്ടില്ല റിയു... അവൾ
💬 Comments
View all comments