0%

Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]

Author : kkstories Read All Parts 1.4K

വരാം
പെട്ടെന്ന് അവൾ ചോദിച്ചു ഞാനും വന്നോട്ടെ
അല്ല ഹാദി അല്ലെ പറഞ്ഞെ ആരെങ്കിലും കാണും എന്നൊക്കെ..

അത് സാരമില്ല ഞാൻ ഇങ്ങനെ പുറത്ത് ഒന്നും പോകാറില്ല പോയാൽ തന്നെ തിരിച്ചു വീട്ടിൽ എത്തുമ്പോൾ കരഞ് കൊണ്ടാണ് വരിക..
അതെന്തേ ഹാദി കരഞ് കൊണ്ട് വരാൻ..

അതൊന്നും റിയൂന് പറഞ്ഞ മനസ്സിലാവില്ല..

അതെയോ അതെന്താ ചൈനീസ് ഭാഷയിൽ ആണോ പറയാൻ പോകുന്നത്..

ഹഹഹ ഈ ചളി ഒക്കെ എവിടെന്ന വരുന്നത് റിയു

നീ കാര്യം പറ ഹാദി..
അതോ ഒരു കടയിൽ കയറി ഇറങ്ങിയാൽ തുടങ്ങും എന്തായി കടയിലെ അവൻ നമ്പർ തന്നോ.. നീ കൊടുത്ത് കാണും എന്താ ഇന്ന് രാത്രി തന്നെ നീ അവനെ വിളിച് കേറ്റുമോ.. എത്ര കിട്ടിയാലും മാറില്ല നിന്റെ.... ക.
അവളുടെ കണ്ണ് നിറഞ്ഞു വാക്കുകൾ നിന്നു... ഞാൻ അവളെ തന്നെ നോക്കി..

ഒന്ന് തൊണ്ട അനക്കി കണ്ണ് താഴ്ത്തി അവൾ ആ വാക്ക് പറഞ് പൂർത്തിയാക്കി

എത്ര കിട്ടിയാലും തീരില്ല നിന്റെ കഴപ്പ്....

അൽപ നേരത്തേക്ക് നമ്മൾ ഒന്നും മിണ്ടിയില്ല സിനാൻ എന്ന നാറിയുടെ ഓരോ സ്വഭാവങ്ങൾ അഴിഞ്ഞു വീഴുകയാണ് എന്റെ മുന്നിൽ
അവൻ ചെറ്റ ആണെന്ന് അറിയാം പക്ഷെ ഇത്ര വല്ല്യ നാറി ആണെന്ന് ഇപ്പോള...

ഞാൻ വിഷയം ഒന്ന് മാറ്റി

അവൻ പറഞ്ഞത് തെറ്റാ ഹാദി നിനക്ക് ഉള്ളത് അവൻ പറഞ്ഞ ആ വാക്ക് അല്ല നിനക്ക് ഞാൻ നോക്കിയിട്ട് ആകെ ഉള്ളത് വേറേ ഒന്ന് ആണ്

അവൾ എന്നെ നോക്കി എന്താണ് ഞാൻ പറയാൻ പോകുന്നത്

💬 Comments

View all comments