Chapter Title : ഹാദിയ ഒരു മുത്ത് 2 [ജോർജ് സാർ]
അറപ്പോടെ മുഖം തിരിച്ചു..
വേണ്ടതിടാമോ എന്ത് വേണ്ടാത്ത ഇടം.. പെണ്ണിന്റെ അനുവാദം ഇല്ലാതെ നോക്കുന്ന ആൾകാർ ഉണ്ടാവും അത് തെറ്റ് തന്നെ ആണ് പക്ഷെ എന്ന് കരുതി അത് വേണ്ടാത്ത ഇടം അല്ല.....
ഹാദി എനിക്ക് സാമ്പത്തിക്കാമോ അല്ല കുടുംബത്തിലെ പ്രശ്നമോ വന്ന് സങ്കടം താങ്ങാൻ പറ്റാതെ ആകുമ്പോൾ എന്താ തോന്നുക എന്നറിയോ നിങ്ങൾ പെണ്ണുങ്ങൾ കരഞ് തീർക്കും പക്ഷെ ഞാൻ ആഗ്രഹിക്കാറുള്ളത് ഒരു പെണ്ണിന്റെ മാറിൽ മുഖം ചേർത്ത് കിടക്കാൻ ആണ് അവളുടെ ശരീരത്തിലെ അവൾ ഒളിച്ച് വച്ച മടക്കുകളിൽ അമർന്നു കിടന്ന് ആ ചൂടിൽ അവളുടെ വിയർപ്പിന്റെ മണം ആസ്വദിച്ച് കിടക്കണം എന്നാണ്
എന്റെ എല്ലാ പിരിമുറുക്കത്തിന്റേം കാരണം അങ്ങിനെ ഒന്ന് ഇല്ല എന്നതാണ് അതിനെയാണ് നീ വേണ്ടാത്ത ഇടം എന്നൊക്കെ പറയുന്നത്....
വേദനിപ്പിക്കുന്ന ആണുങ്ങൾ ഉണ്ടാവും ചിലപ്പോൾ ഇങ്ങനെ ഒക്കെ ചെയ്യുന്നുണ്ടാവും
പക്ഷെ ചിലർക്ക് സെക്സ് എന്നത് ഞാൻ എത്ര സ്നേഹിക്കുന്നു നിന്നെ എന്ന് പെണ്ണിനെ അറിയിക്കാൻ ഉള്ള മാർഗം കൂടി ആണ്
ഹാദി എന്നെ തന്നെ നോക്കി നിന്നു... എന്നിട്ടവൾ പറഞ്ഞു ഇങ്ങനെയും ആണുങ്ങൾ ഉണ്ടല്ലേ എനിക്ക് സെക്സ് എന്ന് പറഞ്ഞ വേദന ആണ് റിയു... അത് പറഞ്ഞാൽ....
വേണ്ട ഓർക്കേണ്ട ഹാദി... അത് സംസാരിക്കണ്ട അതിന് രണ്ട് കാരണം ആണ് നീ വേദനിക്കുന്നതും വേദനിച്ചതും കേൾക്കാൻ എനിക്ക് വയ്യ നിന്റെ ഒരു തുള്ളി ഉമിനീരിന് കോടികൾ വിലയുണ്ട് നിന്റെ ഒരു തുള്ളി വിയർപ്പിന് അതിനേക്കാളും അങ്ങിനെയുള്ള നീ വേദനിച്ചു എന്നറിയുമ്പോൾ ഒരു.......
രണ്ട് ഇന്ന് രാത്രിയോ നാളെ പകലോ നമ്മൾ പിരിയും ആ എന്നോട് പറഞ്ഞിട്ട് എന്തിനാ.. വാ നമ്മൾക്ക് പോയി കോഫി കുടിച് വരാം അടിപൊളി ആണ് നീ ഇത് വരെ കുടിച്ചിട്ടില്ലല്ലോ ആദ്യമായി ആ സ്വാദ് തന്നത് ഞാൻ തന്നെ ആവട്ടെ ഞാൻ അവളുടെ കയ്യും പിടിച്.. വാടി ആർത്തി പണ്ടാരമേ എന്നും പറഞ് നടന്നു....
പെട്ടെന്ന് call വന്നു ഹാദിക്ക് മുകളിലേക്ക് പോകാൻ. ഞാനും കൂടെ പോയി... ഡോക്ടറെ കാണാൻ ഞാനും കയറി.. സീ സർജറി കഴിഞ്ഞു..
💬 Comments
View all comments