0%

Chapter Title : ഹാദിയ ഒരു മുത്ത് 5 [ജോർജ് സാർ]

Author : kkstories Read All Parts 807

പോലെ എന്നൊക്കെ എന്റെ റൂമിൽ വന്നു പറഞ്ഞു
അതോണ്ട് ഞാൻ പറഞ്ഞു ഞാൻ വാങ്ങി കൊണ്ട് കൊടുത്തോളാം എന്ന്

ആണോ... ഒരു കുന്തവും അറിയില്ല അവൾക് ഒരു വേസ്റ്റ് ആണ്... കെട്ടി കുടുങ്ങി എന്ന് പറഞ്ഞ മതിയല്ലോ....

പിന്നെ അളിയാ എന്താ മറ്റു വിശേഷം ... നിന്നെ ഇവിടെ കാണുമെന്നും നീ തന്നെ സഹായത്തിന് എത്തും എന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല..

അതൊന്നും സാരമില്ല സിനാനെ.... പിന്നെ നിന്റെ റൂം ഞാൻ ac റൂമിലേക്കു മാറ്റിയിട്ടുണ്ട് നല്ല ചൂട് അല്ലെടാ... പൈസ നീ പേടിക്കണ്ട അത് ഞാൻ പേ ചെയ്തു....

ശേ വേണ്ടായിരുന്നുടാ ഒന്നോ രണ്ടോ ദിവസം അല്ലെ അഡ്ജസ്റ്റ് ചെയ്യാമായിരുന്നു..

യെ അതല്ലെടാ നീ പെട്ടെന്ന് നല്ല ഉഷാർ ആയി വാ ഞാൻ അവന്റെ മുഖത്തിന്റെ അടുത്തേക്ക് ചെന്നു.... കുറേ കണക്ക് ഇല്ലെടാ മോനെ നമ്മൾക്ക് തീർക്കാൻ... നീ ഒന്ന് സെറ്റ് ആയാലല്ലേ നമ്മൾക്ക് കണക്ക് പുസ്തകം തുറക്കാൻ പറ്റു..... അല്ലെടാ.... അളിയാ

ഞാൻ അവന്റെ മുഖത്ത് നോക്കി മീശ ഒന്ന് പിരിച് കൈ കൊണ്ട് അവന്റെ കവിളത്ത് പതുക്കെ ഒന്ന് തട്ടി....

പക എന്നത് ഒരിക്കലും വീട്ടി തീരാത്ത ഒരു കടം ആണ് അല്ലെ അളിയാ......

നീ റസ്റ്റ്‌ എടുക്ക് ഞാൻ അവളോട് വരാൻ പറയാം.

എന്തേലും ആവശ്യം ഉണ്ടെങ്കിൽ വിളിച്ച മതി.... അല്ലെങ്കിൽ വേണ്ട ഇനി എല്ലാം ഞാൻ അറിഞ്ഞു ചെയും... ശരിയെട എന്നാ

ഞാൻ പതിയെ പുറത്തേക് നടന്നു...

വരാൻ പോകുന്ന പ്രശ്നങ്ങൾ മുൻകൂട്ടി കണ്ടപോലെ അവന്റെ കണ്ണുകൾ ഭയത്താൽ പിടച്ചു

💬 Comments

View all comments