Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
തിരകൾ അലയടിച്ചു തുടങ്ങി ...
"നീയെന്താ ആദ്യായിട്ട് കാണുന്ന പോലെ നൂകുന്നെ .."
" ഇതാര് അപ്സരസ്സോ ..?"
" ഒരുപാടങ് ആക്കല്ലേ ..."
" നീ ഇത്രയും സൗന്ദര്യം ഉണ്ടായിരുന്നെങ്കിൽ നിന്നെ ഞാൻ തന്നെ കിട്ടുമായിരുന്നു ..."
"..നിന്നെക്കാൾ രണ്ട് വയസ്സ് മൂത്തതാണ് ഞാൻ അതോർമ്മ വേണം ..."
" പ്രേമത്തിന് കണ്ണും മൂക്കുമില്ല ന്ന് നീ കേട്ടിട്ടില്ലേ .."
" കണ്ണും മൂക്കും ഒന്നാവണ്ട എങ്കിൽ വാ പൊത്തി മിണ്ടാതിരുന്നോ .."
ഒരു താക്കീത് പോലെ അവൾ പറഞ്ഞു ...
“ഞാൻ പറയാനുള്ളത് പറഞ്ഞു ..എങ്കിൽ ഞാൻ ഇറങ്ങട്ടെ ..."
" ഇത്ര വെഗം പോവുവാണോ ..."
" നിന്റെ സദനം തരാൻ വേണ്ടി മാത്രം ഇറങ്ങിയതാണ് ..."
" താങ്ക്സ് ടാ .."
" എങ്കിൽ ശെരി .. ഞാൻ മെസ്സേജ് അയക്കാം .."
" ഓക്കേ ബൈ .."
അവിടുന്ന് ഇറങ്ങിയെങ്കിലും എന്റെ മനസ്സ് ഇപ്പോയും അവിടെ തന്നെ നിൽപ്പുണ്ട് ...
ഞാൻ വീട്ടിൽ എത്തി ..ഫോണെടുത്ത് അവൾക്ക് മെസ്സേജ് അയച്ചു ..
" ഹായ് .."
ഉടനെ തന്നെ റീപ്ലേയും കിട്ടി
" വീട്ടിലെത്തിയോ ..?"
" ഹാ .."
" നിനക്ക് കുടിക്കാനൊന്നും തരാതെ വിട്ടിട്ട് എനിക്കെന്തോ പോലെ .."
" അത് സാരമില്ലാടി .. പിന്നെയാവാം .."
" ഇല്ല ഇവിടേ ഉമ്മയെല്ലാം മറ്റന്നാൾ സൗദിയിലേക്ക് പോവുവാണ് .. പിന്നെ ഞാൻ അങ്ങോട്ട് വരും .."
" മ്മ് , പിന്നെ എനിക്കൊരു കാര്യം പറയാനുണ്ട് .."
" എന്നെനു .."
" പറയുന്നത് ശെരിയാണോ ന്ന് അറിയില്ല മനസ്സിൽ തോന്നിയതാണ് .. എനിക്ക് നിന്നെ ഇഷ്ടമാണ് ..."
" ????.."
" ശെരിക്കും ഇഷ്ടമാണ് ..."
" നീ പോയേ ചെക്കാ ... ഒരോ പിരാന്ത് പറയല്ലേ .."
" പിരാന്ത് തന്നെയാണ് നിന്നോടുളള പിരാന്ത് .."
" എടാ ഞാൻ നിന്നെക്കാൾ രണ്ട് വയസ്സ് മൂത്തത് പിന്നെ എന്റെ കല്യാണവും കഴിഞ്ഞു .. നീ ഇതൊക്കെ
💬 Comments
View all comments