0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 2074

ഓർക്കണ്ടേ .."

" ആരും അറിയാണ്ട് ഇഷ്ടപെട്ടുടെ ..?"

" നീ എന്തൊക്കെയാ പറയുന്നേ എനിക്ക്‌ പേടിയാവുന്നു ..."

" പേടിക്കണ്ട ഞാൻ ഇല്ലെ കൂടെ .."

" ഇതുപോലൊരു സിറ്റുവേഷൻ എനിക്ക്‌ മുന്നേ ഉണ്ടായിരുന്നു ... ഇങ്ങനെ ഒരാൾ എന്നോട് പറഞ്ഞിരുന്നു അന്ന് ഞാൻ അക്കുവിനോട് പറയുവാണ്‌ ചെയ്തത് .. നീ അങ്ങനെ പറയല്ലേടാ പ്ളീസ് .."

" ഇതിന് മുന്നെയോ ... ആര് ..?"

" അതെന്നോട് ചോദിക്കരുത് ഞാൻ പറയില്ല .."

" ഒക്കെ .. വേണ്ട , എനിക്കറിയുന്ന ആളാണോ ..?"

" നിനക്കും എനിക്കും നന്നായി അറിയുന്ന ആളാണ് .."

" അതാരാണാവോ  ..?"

" അത് വിട് ... അതൊന്നും ഞാൻ ഓർക്കുന്നില്ല .. നീയിങ്ങനെ വെറുതേ തമാശ പറയല്ലേ .."

" ഞാൻ തമാശയല്ല സീരിയസ് ആയിട്ടാണ്  .."

" നീ മറ്റന്നാൾ എന്നെ കൂട്ടാൻ വരുന്നോ ..?"

" എന്തിന് .."

" എന്നെ എന്റെ വീട്ടിൽ കൊണ്ടാകണം . ഞാൻ പറഞ്ഞില്ലേ ഇവിടേ ആരും ഉണ്ടാകില്ലാന്ന് .."

" ഓക്കേ .. ഞാൻ വരാം , നീ വിളിച്ചാൽ മതി .."

"പിന്നേ ഞാൻ പറഞ്ഞത് മറക്കണ്ട ട്ടട്ടാ "

" എന്ത്‌ .."

" ഐ ലവ് യു ?... "

" പോടാ പട്ടി ...

" ഇതൊക്കെ ആണുങ്ങളെ പോലെ നേരിട്ടാണ് പറയേണ്ടത് അല്ലതെ ഇങ്ങനെ മെസ്സേജിലൂടെ അല്ല .."

" ഓ അതിനെന്താ പറയാല്ലോ .."

" എപ്പോ .."

""നിന്നെ കൂട്ടാൻ വരുവല്ലോ അപ്പൊ പറയാം .."

" ഓക്കേ .."

രണ്ട് ദിവസം ഇങ്ങനെ ചാറ്റിംഗ് ഒക്കെ ആയി പോയി  ഈ രണ്ട് ദിവസം കൊണ്ട് ഞാൻ അവളുമായി കൂടുതൽ അടുത്തു .. എന്നിൽ അവൾക്ക് വിശ്വാസം നേടിയെടുത്തു ...

രാവിലെ തന്നെ അവൾ വിളിച് 3 മണിയാവുമ്പോയേക്ക് വരണം ന്ന് പറഞ്‍ ഏൽപിച്ചു ..

പറഞ്ഞ പോലെ തന്നെ മൂന്ന് മണി ആവുന്നതിന് മുന്നേ ഞാൻ

💬 Comments

View all comments