Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
".. റൊമാന്റിക് ഒക്കെ കാമുകി കാമുകൻ മാർക്കുള്ളതല്ലേ , "
".. അത് കൊണ്ടല്ലേ നിന്നോട് തന്നെ ഇത് പറയുന്നത് .."
".. ഞാൻ ആരുടെയും കാമുകനല്ല .. "
".. പക്ഷെ എനിക്ക് നീ എന്റെ കാമുകിയാണല്ലോ .."
"... ഒന്ന് പോടാപ്പാ .."
".. ഒക്കെ ഞാൻ പോയേക്കാം .."
".. അയ്യോ വേണ്ട പോവല്ലേ .."
".. എങ്കിൽ പറ എന്താ ഇട്ടിട്ടുള്ളെ .."
" നൈറ്റ് ഗൗൺ ..."
" ഏത് മറ്റേ കോട്ട് പോലെ ഇട്ട് വള്ളി കെട്ടുന്നതോ ..."
"..ഹീ അതന്നെ .."
"..ഒരു ഫോട്ടോ അയക്ക് മുത്തേ ."
ഉടൻ തന്നെ ഒരു ഫോട്ടോ അവൾ അയച്ചു തന്നു ഞാൻ അത് തുറന്ന് നോക്കി
ഒരു ചുവന്ന ഗൗൺ ഇട്ട് ബെഡിൽ കിടന്ന് മുടി മാറിലേക്ക് ഇട്ട് ചിരിച്ചിരിക്കുന്ന ഒരു ഫോട്ടോ ..
"... ഓ ആ കിടപ്പ് കണ്ടിട്ട് കൊതിയാവുന്നു .."
".. എന്തിന് .""
".. ആ കിടപ്പ് കാണാൻ .."
" .. ആണോടാ കൂട്ടാ .. എങ്കിൽ മോനിങ്ങു വാ അപ്പോ നേരിട്ട് കാണാല്ലോ .."
" ആണൊ എങ്കിൽ ഞാൻ എപ്പോയേ വന്നു കഴിഞ്ഞു ..."
" ഏഹ് , നീയിപ്പോ എവിടെയാ ഇല്ലെ .."
" മുകളിലെ പുറത്തെ വാതിൽ തുറന്നാൽ മതി ഞാൻ ഇവിടുണ്ട് ..."
ഹാദിക്ക് രണ്ട് ഇത്തമാരാണ് അവരുടെ റൂം തായെയാണ് ഹാദിയുടെ റൂം മാത്രെ മുകളിൽ ഉള്ളു അത്കൊണ്ട് തന്നെ മുകളിൽ എന്ത് നടന്നാലും പെട്ടെന്ന് ആരും ഒന്നും അറിയില്ല ..
ഫോൺ കട്ടായി നിമിഷ നേരം കൊണ്ട് അവൾ വാതിൽ തുറന്നു ..
" പടച്ചോനേ .. ഇവടെ നിക്കണ്ട ആരെങ്കിലും കാണും വാ റൂമിൽ പോവാം .."
എന്നേം കൂട്ടി അവളുടെ റൂമിൽ കയറി ഡോർ ലോക്ക് ചെയ്തു ...
" നിയെന്ത് പണിയാ കാണിച്ചേ ആരെങ്കിലും കണ്ടാൽ ജീവിച്ചിരുന്നിട്ട് കാര്യമില്ല ..."
" അതിന് ആരും കണ്ടില്ലല്ലോ .."
"കാണുന്നതിന്
💬 Comments
View all comments