0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

മുട്ടുന്ന കൂട്ടത്തിൽ എന്നേം ഒന്ന് മുട്ടി നോക്കി ..

ഞാൻ അത് അക്കൂനോട് പറഞ്ഞു ...

അക്കുവും അൻവറും അടയും ചക്കരയും പോലാണല്ലോ .. പ്രശ്‌നം വഷളാക്കേണ്ടന്നു  കരുതി അക്കു പറഞ്ഞു ബ്ലോക്ക് ചെയ്ത് വെച്ചേക്ക് ഞാൻ അറിഞ്ഞു ന്ന് അവൻ അറിയണ്ട ന്ന് ..

എന്നിട്ടാണ് അവന്റെ എല്ലാ കഥകളും എന്നോട് പറയുന്നത്‌ ..

നിനക്കറിയോ ആ മെഹ്റുവിനെ അവൻ ഒരുപാട്‌ ഉഭദ്രവിക്കുന്നുണ്ട് , അവൾ എല്ലാ കാര്യവും അറിഞ്ഞപ്പോൾ മുതൽ പിന്നെ അവനിക്ക് അവൾ കിടന്ന് കൊടുത്തിട്ടില്ല .. അതിന്റെ ദേഷ്യം മുഴുവൻ അവൻ അവളിൽ തീർക്കുന്നുണ്ട് , ഒരു പാവം അല്ലേടാ അവൾ ... ഒരുപാട്‌ സഹിക്കുന്നുണ്ട്  ..."

" ഓഹ് അങ്ങനെയൊക്കെ സംഭവം ഉണ്ടല്ലേ ... അത് പോട്ടെ മെഹ്റുവിനെ തൊട്ടിട്ടില്ല അത് പോട്ടെ എനിക്കെപ്പോഴാണ് തൊടാൻ തരുന്നത് .."

" അയ്യട മോനെ , അവസരം ഒരിക്കലേ വരുള്ളൂ , അത് ഉപയോഗിക്കേണ്ട പോലെ ഉപയോഗിക്കണം ..."

" അവസരമാണെന്ന് അറിഞ്ഞില്ല ..."

" അതെന്റെ കുഴപ്പം അല്ല ..ഹി ഹി ഹി .."

" ഇനിയെപ്പോഴാണ് അവസരം ..?"

" എനിക്കറിയില്ലേ .."

അപ്പോയെക്കും അവളുടെ വീടെത്തി ...

" എങ്കിൽ ശെരി .. പിന്നെ കാണാം .. ബൈ .."

ബൈ പറഞ്‍ അവൾ പോയപ്പോൾ .. നേരത്തെ ഞാൻ മനസ്സിലിട്ട് ആലോചിച്ചത് എനിക്ക്‌ കിട്ടിയ അവസരമാണെന്ന് അറിഞ്ഞപ്പോൾ അത് മനസ്സിലാകാത്ത ഞാൻ എന്ത്‌ പൊട്ടനാണെന്നാണ് ഞാൻ വിചാരിക്കുന്നത് ..

പക്ഷെ അവളൊരു ഗ്രീൻ സിഗ്നലാണ് എനിക്ക്‌

💬 Comments

View all comments