0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

തന്നത് ..

ശെരിയാണ് അവസരം ഒരിക്കലേ വരുള്ളൂ , പക്ഷെ അവസരം നമുക്ക് എത്ര വേണേലും ഉണ്ടാക്കാല്ലോ ....

ഹാദിയെ ഇറക്കി ഞാൻ വീട്ടിലേക്ക് എത്തിയിട്ട് ഉറങ്ങാൻ കിടക്കുന്നത് വരെ ആ അവസരം എങ്ങനെ എപ്പോൾ കിട്ടും എന്നുള്ളതാണ് ചിന്ദിക്കുന്നത്  ...

കിടന്നിട്ട് ഉറക്കം വരാഞ്ഞപ്പോൾ ഞാൻ നേരെ ഹാദിയുടെ വീട് ലക്ഷ്യമാക്കി പോയി ...

അവളുടെ വീടിന്റെ തൊട്ടടുത്ത്‌ ഒരു ബിൽഡിംഗ് ഉണ്ട് സ്റ്റെയർ വഴി അതിൻറെ രണ്ടാം നിലയിൽ കയറിയാൽ അവിടുന്ന് ഹാദിയുടെ വീടിന്റെ രണ്ടാം നിലയിൽ കയറാം ..

അവിടെയെത്തി ഞാൻ ഹാദിയെ വിളിച്ചു ...

നേരം 11.30 കഴിഞ്ഞു ..

" ഹെലോ .."

" എന്താണ് പരിപാടി മോളെ .."

" ഭക്ഷണം  കഴിച്ചു കിടക്കുവാണ് ..."

" ആണൊ .. എന്താ ഡ്രസ്സ് ഇട്ടിട്ടുള്ളെ ..."

".. എന്താണ് മൊനൂസെ ഉദ്ദേശം .."

"... ദുരുദ്ദേശം തന്നെ ..."

".. അത് എന്റടുക്കൽ വേണ്ട മോനേ ..."

".. നമുക്കൊന്ന് റൊമാന്റിക് ആവാല്ലോ നീ പറ ."

".. റൊമാന്റിക് ഒക്കെ കാമുകി കാമുകൻ മാർക്കുള്ളതല്ലേ , "

".. അത് കൊണ്ടല്ലേ നിന്നോട് തന്നെ ഇത് പറയുന്നത്‌ .."

".. ഞാൻ ആരുടെയും കാമുകനല്ല .. "

".. പക്ഷെ എനിക്ക്‌ നീ എന്റെ കാമുകിയാണല്ലോ .."

"... ഒന്ന് പോടാപ്പാ .."

".. ഒക്കെ ഞാൻ പോയേക്കാം .."

".. അയ്യോ വേണ്ട പോവല്ലേ .."

".. എങ്കിൽ പറ എന്താ ഇട്ടിട്ടുള്ളെ .."

"

💬 Comments

View all comments