0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.1K

വീട്ടിലേക്ക് മാറുന്നത് വരെ ഹാദിയായിരുന്നു എനിക്കെല്ലാം ... പിന്നെ ഹാദിയെ എപ്പോയെങ്കിലും തറവാട്ടിൽ പോവുമ്പോ കാണുന്ന ബന്ധം മാത്രമായി പരസ്പരം കാണാതിരുന്നപ്പോ ഞങ്ങക്കിടയിലും അകൽച്ച വന്നു ...

വര്ഷം രണ്ട് പെട്ടെന്ന് തന്നെ  കടന്ന് പോയി ... ഹാദി പോയി പുതിയ സ്ഥലത്തെ പുതിയ കൂട്ടുകാരൊക്കെ ആയി അങ്ങനെ പോവുമ്പോഴാണ് എന്റെ വീട് മാറി 200 മീറ്റർ അപ്പുറം വല്യമ്മാവൻ വീട് വാങ്ങിക്കുന്നത് ..

വല്യമ്മാവൻ ആളൊരു പുലിയാണ് മൂപ്പർ രണ്ട് കല്യാണം കഴിച്ചിട്ടുണ്ട് .. രണ്ടാമത് കെട്ടിയത് അങ് വായനാട്ടിലാണ് .. അവർക്കാണ് ഇപ്പൊ വീട് വാങ്ങിയിട്ടുള്ളതും ....

മെഹ്റു വിനെ വല്ലപ്പോഴും കണ്ട പരിജയം മാത്രമെ എനിക്കുള്ളൂ .. ഇടക്കൊക്കെ ഇങ്ങോട്ട് വരുമ്പോ കാണലുണ്ട് എന്ന് മാത്രം ...

എന്നേക്കാൾ മൂന്ന് മാസത്തെ ഇളയതാണ് മെഹ്റു ...

......രണ്ട് വര്ഷം വീണ്ടും ദാ ന്ന് പറഞ്‍ കടന്നു പോയി ......

ഞാൻ പത്തിൽ പഠിക്കുന്ന കാലം ... അത്യവിഷം തല്ലുകൊള്ളിത്തരമായി അലമ്പ് കളിച്ചു നടക്കുന്നതിനിടയിൽ പടിക്കാൻ മറന്ന് പോയി ...

മെഹറു ആണെകിൽ ക്‌ളാസ്സ് ടോപ്പർ ...

അതെനിക്ക് വിനയായി ..അവളെ കണ്ട് പടിക്ക് എന്നായി ....

ഞങ്ങൾ രണ്ടാളും രണ്ട് സ്കൂളിലായാണ് പഠിച്ചത് ....

അങ്ങനെ ഒരു ദിവസം ഒരു സംഭവം ഉണ്ടായി ..

സ്കൂളിൽ നിന്നും ഒരു ഫയർ ( കമ്പി കഥ ബുക്ക് )എനിക്ക്‌ കിട്ടി ..

ഞാൻ അത് ബയോളജി ബുക്കിൽ വെച് പഠിക്കുന്നത് പോലെ ഫയർ വായിച്ചിരിപ്പായിരുന്നു ....

അത് മെഹ്റു പൊക്കി ...

അവളെ ഈ

💬 Comments

View all comments