Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
അവൾ പറയുന്നത് കേള്കുകയല്ലാതെ എനിക്ക് വേറേ വഴിയില്ലായിരുന്നു ...
ഞാൻ അവളുടെ കാൽ മാറി മാറി ഉഴിഞ്ഞു ...
ഞാൻ ഇതൊകെ ചെയ്യുമ്പോഴും അവൾ അത് ആസ്വദിക്കുന്നുണ്ടായിരുന്നു ...
മെഹ്റു ഒരു സുന്ദരി കൊന്തയാണ് ...നല്ല അസ്സൽ ചരക്ക് .. അവൾ ഈ നാട്ടിൽ വരുന്നത് വരെ ഇത്രയും മൊഞ്ചുള്ള ഒരു കുട്ടി ഇവിടെങ്ങും ഇല്ലായിരുന്നു ...സ്കൂളിലും നാട്ടിലും ആൺകുട്ടികൾ മുഴുവൻ അവളുടെ പുറകെ ആയിരുന്നു ... അതിൻറെ അഹങ്കാരം അവൾക്കെന്നും ഉണ്ടായിരുന്നു ...
...എല്ലാ ആൺകുട്ടികളും ഒരുപോലെയാ എല്ലാം വായി നോക്കികളാണ് , ഒന്നിനെയും വിശ്വസിക്കാൻ കൊള്ളില്ല എന്നൊക്കെയാണ് അവളുടെ വാദങ്ങൾ ....
പക്ഷെ അവളുടെ കളിയൊന്നും എന്റടുക്കൽ നടക്കില്ലായിരുന്നു ... അതിന്റെ ഒരു ദേഷ്യം അവൾക്ക് എന്നോട് ഉണ്ട് ...
അതിന്റെയൊക്കെ പ്രതികാരമാണ് അവളിപ്പോൾ ചെയ്തു കൊണ്ടിരിക്കുന്നത് ...
അവൾക്ക് വീണു കിട്ടിയ ഒരവസരം .. അതവൾ മുതലെടുക്കുക തന്നെ ചെയ്യും ...
ആ ബുക്ക് അവളുടെ അടുത്തുള്ളടുത്തോളം കാലം ഞാൻ അവൾ പറയുന്നത് കേൾക്കേണ്ടി വരും ...അത് എങ്ങനെയെങ്കിലും കൈകളാക്കണം ...
"ഹമ്മ് മതി മതി ..."
മെഹ്റു കാല് കൊണ്ട് എന്നെ ചെറുതായി തള്ളി മാറ്റി
ഞാൻ നേരെ ബെഡിലേക്ക് ഇരുന്നു ...
" എനിക്കൊരു കാര്യം അറിയണം .. അത് നീ പറയണം ... ഞാൻ ചോദിച്ചിട്ട് നീ ഇതുവരെ അത് പറഞ്ഞിട്ടില്ല ...""
ഒരു രാജ്ഞിയെ പോലെ സോഫയിലിരുന്ന് എന്നോട് ചോദിച്ചു ....
" എന്ത് കാര്യം ..."
" ആ ജസ്‌നയും നീയും എന്താ പ്രശ്‌നം ഉണ്ടായേ .."
" അത് ഒന്നുല്ല വെറുതെ എന്തൊക്കെയോ സംഭവിച്ചു ...""
" മോൻ മറന്ന് പോയോ ... ദേ ഈ ബുക്ക് എന്റടുത്ത് ഉള്ളടത്തോളം കാലം ഞാൻ പറയുന്നത് നീ കേൾക്കും ... അപ്പൊ
എങ്ങനാ പറയുവല്ലേ ..."
എനിക്ക് ആ സമയം അവളെ കൊല്ലാനുള്ള ദേഷ്യം ഉണ്ടായിരുന്നു ... പക്ഷെ എനിക്കപ്പോ അവൾ പറയുന്നത് കേൾക്കയല്ലാതെ വേറേ വഴി ഇല്ലായിരുന്നു ....
" ഞാൻ ചെയ്യാത്ത കുറ്റത്തിന് അവൾ
💬 Comments
View all comments