Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
എന്നെ ടീച്ചറിന്റടുത്ത് ഒറ്റികൊടുത്തു .. അതിന് ഞാൻ ഒരവസരത്തിൽ അവൾക്കിട്ട് ഒന്ന് കൊടുത്തു .. അത്രയേ ഉള്ളു ..."
"അങ്ങനല്ലല്ലോ ഞാൻ കേട്ടത് ... ആട്ടെ .. നീയെന്താ അവളെ ചെയ്തേ ...?"
" ഞാൻ അവൾക്കൊരു ഉമ്മ കൊടുത്തു .."
" ഉമ്മ മാത്രെ കൊടുത്തുള്ളൂ ...?"
" അല്ല .."
"..പിന്നെ ..? എല്ലാം ഇങ് പോരട്ടെ മോനേ..."
" ഞാൻ അവളുടെ മൂലക്ക് പിടിച്ചു ..."
" ഛെ ... പറയുന്ന കേട്ടില്ലേ .. നാണം ഇല്ലാത്തവൻ ..."
വെറുതെ ഇരുന്ന എന്നെകൊണ്ട് പറയിപ്പിച്ചതല്ലേ .... ഞാൻ പിറുപിറുത്തു ..
" ഇതൊക്കെ വായിച്ചല്ലേ നടപ്പ് .. പിന്നെങ്ങനെയാ ..."
" അവൾക്കതിന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ പിന്നെ നിനക്കെന്താ ..."
" അവൾ അത് എന്നോടാണ് ആദ്യം പറഞ്ഞത് .. ആരോടും പറയല്ലേ ന്ന് ഞാൻ പറഞ്ഞത് കൊണ്ടാണ് .. അല്ലെങ്കിൽ കാണായിരുന്നു പൂരം ..."
" ഓ ... എന്ത് ചെയ്യാനാ ..."
അപ്പോയെക്കും ഉമ്മ ഇടയിൽ കേറി വന്നു
" എന്താ ഇവൻ പടിക്കുന്നൊക്കെ ഉണ്ടൊ മോളെ .."
" എവിടുന്ന് .. ഉയപ്പൻ .."
" നീ എന്തേലും രണ്ടക്ഷരം പറഞ്‍ കൊടുക്ക് മോളെ ..അല്ലെങ്കിൽ ഈ പത്താം ക്‌ളാസ്സ് ജയിക്കുമെന്ന് എനിക്ക് തോന്നുന്നില്ല ..."
" ആഹ് .. ഞാൻ പഠിപ്പിച്ചോളാം .."
പിന്നെ അവളുടെ കൺട്രോളിലായി ഞാൻ ...
ഒരു അടിമയെ പോലെ ...
ആ ബുക്ക് തിരിച്ചെടുക്കാൻ ഞാൻ ആവുന്ന കളി മൊത്തം കളിച്ചു ... എനിക്ക് അത് കിട്ടിയില്ല ...
എക്സാം അടുത്തതോട് കൂടി രാത്രിയായാൽ അവൾ വീട്ടിലേക്ക് വരും ..എന്നെയും കൂടെ ഇരുന്ന് പഠിപ്പിക്കും ... മനസ്സിലായില്ലെങ്കിൽ മനസ്സിലാവുന്നത് വരെ പറഞ്‍ തരും ...
അന്ന് വീട്ടിൽ തന്നെ കിടന്ന് പിറ്റേന്ന് രാവിലെയാണ് തിരിച്ചു പോവുക ....അതാണ് പതിവ്
വീട്ടിൽ ആകെ രണ്ട് മുറികളെ ഉള്ളു ....വലിയ റൂമുകൾ ആയത് കൊണ്ട് ഒരു റൂമിൽ രണ്ട് കട്ടിൽ ഇട്ടിരുന്നു ...
ഒരു
💬 Comments
View all comments