0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.1K

.. അത്രയേ ഉള്ളു ..."

"അങ്ങനല്ലല്ലോ ഞാൻ കേട്ടത് ... ആട്ടെ .. നീയെന്താ അവളെ ചെയ്തേ ...?"

" ഞാൻ അവൾക്കൊരു ഉമ്മ കൊടുത്തു .."

" ഉമ്മ മാത്രെ കൊടുത്തുള്ളൂ ...?"

" അല്ല .."

"..പിന്നെ ..? എല്ലാം ഇങ് പോരട്ടെ മോനേ..."

" ഞാൻ അവളുടെ മൂലക്ക് പിടിച്ചു ..."

" ഛെ ... പറയുന്ന കേട്ടില്ലേ .. നാണം ഇല്ലാത്തവൻ ..."

വെറുതെ ഇരുന്ന എന്നെകൊണ്ട് പറയിപ്പിച്ചതല്ലേ .... ഞാൻ പിറുപിറുത്തു ..

" ഇതൊക്കെ വായിച്ചല്ലേ നടപ്പ് .. പിന്നെങ്ങനെയാ ..."

" അവൾക്കതിന് കുഴപ്പം ഒന്നും ഉണ്ടായിരുന്നില്ലല്ലോ പിന്നെ നിനക്കെന്താ ..."

" അവൾ അത് എന്നോടാണ് ആദ്യം പറഞ്ഞത് .. ആരോടും പറയല്ലേ ന്ന് ഞാൻ പറഞ്ഞത് കൊണ്ടാണ് .. അല്ലെങ്കിൽ കാണായിരുന്നു  പൂരം ..."

" ഓ ... എന്ത് ചെയ്യാനാ ..."

അപ്പോയെക്കും ഉമ്മ ഇടയിൽ കേറി വന്നു

" എന്താ ഇവൻ പടിക്കുന്നൊക്കെ ഉണ്ടൊ മോളെ .."

" എവിടുന്ന് .. ഉയപ്പൻ  .."

" നീ എന്തേലും  രണ്ടക്ഷരം പറഞ്‍ കൊടുക്ക് മോളെ ..അല്ലെങ്കിൽ ഈ പത്താം ക്‌ളാസ്സ് ജയിക്കുമെന്ന് എനിക്ക്‌ തോന്നുന്നില്ല ..."

" ആഹ് .. ഞാൻ പഠിപ്പിച്ചോളാം  .."

പിന്നെ അവളുടെ കൺട്രോളിലായി ഞാൻ ...

ഒരു അടിമയെ പോലെ ...

ആ ബുക്ക് തിരിച്ചെടുക്കാൻ ഞാൻ ആവുന്ന കളി മൊത്തം കളിച്ചു ... എനിക്ക്‌ അത് കിട്ടിയില്ല ...

എക്സാം അടുത്തതോട് കൂടി രാത്രിയായാൽ

💬 Comments

View all comments