0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 2158

കാരണം എണീറ്റതാണ് ..."

".. ഈ നട്ടുച്ചക്കൊക്കെ കിടന്നുറങ്ങാൻ ഇന്നലെ രാത്രി കക്കാൻ  പോയിരുന്നോ ..."

മെഹ്റു എന്നെ ആക്കി കൊണ്ട് ചോദിച്ചു ..

"... ഹാ അതും ഒരു കളവ് തന്നെയെന്ന് പറയാം , മറ്റൊരാൾക്ക് അവകാശപ്പെട്ടത് ഉടമസ്ഥൻ അറിയാതെ എടുക്കുന്നത് ആണല്ലോ കളവ് , അപ്പൊ അത് തന്നെയായിരുന്നു ..."

".. നീ ഹാദിയുടെ അടുത്ത്‌ പോയിരുന്നു ല്ലേ ..."

പടച്ചോനേ ഇവൾ എല്ലാം അറിഞ്ഞു കൊണ്ടാണോ ചോദിക്കുന്നത് .. ഞാൻ സംശയിച്ചു …::

"... അവൾ എല്ലാം പറഞ്ഞോ ..?"

".. അവൾ എല്ലാം എന്നോട് പറയാറുണ്ട് ..."

"... നിന്റെ കാര്യവും പറഞ്ഞോ ..?"

".. എന്റെ കാര്യമോ അതെന്ത് ...?"

"... അവൾ എന്താണ് നിന്നോട് പറഞ്ഞത് ..."

".... നീയല്ലേ അവളെ കൊണ്ട് വരാൻ പോയത് .."

".. ഓഹ് അതാണോ ..."

"... നീ പിന്നെ എന്താ വിചാരിച്ചേ ..."

"... ഏയ് ഒന്നുല്ല ..."

"... എന്റെ എന്ത്‌ കാര്യമാ അവൾ പറയേണ്ടത് , എന്റെ എല്ലാ കാര്യവും ഞാൻ അവളോട് പറയാറുണ്ട് .."

".. ഹാ അത് അവൾ പറഞ്ഞു ..."

".. എന്ത്‌ ..."

"... നിന്റെ കല്യാണം കഴിഞ്ഞ മുതൽ ഉള്ളത് ..."

അത് പറഞ്ഞപ്പോൾ മെഹ്റുവിന്റെ കണ്ണുകൾ നിറയുന്നത് ഞാൻ കണ്ടു ...

".. ഞാൻ അറിഞ്ഞത് കൊണ്ടാണോ കരയുന്നത് , "

"..അല്ല എന്റെ അവസ്ഥ ആലോചിച്ചപ്പോൾ എനിക്ക്‌ പറ്റിയില്ല .."

".. നീ ഇങ്ങനെ കരയല്ലേ ... അകത്ത്‌ ആൾക്കാരൊക്കെ ഉള്ളതല്ലേ , അവരൊക്കെ കണ്ടാൽ എന്ത്‌ വിജാരിക്കും .."

ഞാൻ എന്ത്‌ പറഞ്ഞിട്ടും മെഹ്റു കരച്ചിൽ നിർത്തിയില്ല ...

ഞാൻ അവളുടെ മുഖം ഉയർത്തി , അവളുടെ കവിളിൽ കൈ വെച്ചു . ആ പിടക്കുന്ന മാൻപേട കണ്ണുകളിലൂടെ ഊർന്നിറങ്ങുന്ന കണ്ണു നീർ തുള്ളികൾ രണ്ട് വിരലുകൾ കൊണ്ട് ഞാൻ തുടച്ചു ...

ഞാൻ അങ്ങനെ ചെയ്തപ്പോൾ മെഹ്റു എന്നെ ദയനീയൊന്ന് നോക്കി , അതിന്റെ അർത്ഥം

💬 Comments

View all comments