0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 2162

എന്താണെന്ന് എനിക്ക്‌ അപ്പൊ മനസ്സിലായില്ല ...

".. നിന്റെ ഏത് പ്രശ്നത്തിലും കൂടെ ഞാൻ ഉണ്ട് , ആരും ഇല്ലെന്ന തോന്നൽ വേണ്ട .,

എന്നിട്ട് ഞാൻ മെഹ്റുവിന്റെ നെറ്റിയിൽ ചുംബിച്ചു ...

മെഹ്റു എതിർത്തില്ല പകരം ഒരു പുഞ്ചിരി മാത്രം ..,

അതു മാത്രം മതിയായിരുന്നു എനിക്കപ്പോൾ ...

ഞാൻ പരിസരം മറന്ന് മെഹ്റുവിനെ കെട്ടിപിടിച്ചു ...

അതിക താമസം വേണ്ടി വന്നില്ല , അവൾ എന്നെ പിടിച്ചു മാറ്റി ...

".. അകത്ത്‌ ആളുണ്ടെന്ന് എന്നോട് പറഞ്ഞിട്ട് നീ തന്നെ ഇങ്ങനെ ചെയ്യുന്നോ ..?"

".. അകത്ത്‌ ആളുള്ളത് കൊണ്ടാണ് അല്ലതെ കെട്ടി പിടിച്ചതിനല്ല പ്രശ്‌നം അല്ലേ ..,"

"... പോടാ പട്ടി ..."

എന്നിട്ട് അവൾ വീടിന്റെ പുറകിലേക്ക് നടന്നകന്നു ...

എന്താണ് ഇതിന്റെയൊക്കെ അർത്ഥം അവൾ എന്നെ ആഗ്രഹിക്കുന്നോ , അതിന്റെ സിഗ്നൽ ആണൊ ഇത് ...

അങ്ങനെ കുറേ സംശയങ്ങൾ എന്റെ മനസിലൂടെ കടന്നു പോയി ....

അന്നു രാത്രി ഉറങ്ങുന്ന വരെയും എന്റെ മനസ്സിൽ മെഹറിൻ മാത്രമേ ഉണ്ടായിരുന്നുള്ളു ..

അതിനിടയിൽ ഹാദിഎന്തോ മെസ്സേജ് അയച്ചിരുന്നു ഞാൻ അത് നോക്കിയത് പോലുമില്ല ....

അങ്ങനെ ഓരോന്ന് ചിന്തിച്‌ ഉറങ്ങിയത് അറിഞ്ഞില്ല ....

നേരം ഉച്ച ആവേണ്ടി വന്നു കിടക്കിയിൽ നിന്ന് എഴുനേൽക്കാൻ ....

ഉറങ്ങി എണീറ്റാൽ ഉടനെ ഫോൺ നോക്കണം അല്ലെങ്കിൽ ഒരു സംതൃപ്തി ഉണ്ടാകില്ല ..,

ഫോൺ ഓൺ ആക്കിയതും തുരു തുരാ മെസ്സേജ് ...

ഹാദി ആകെ കലിപ്പിൽ ..,

"..you cheat

.... കാര്യം കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില ആയല്ലേ നിനക്ക് ...

.... എന്നെ ഒന്ന് വിളിച്ചു നോക്കാൻ തോന്നിയില്ലല്ലോ

... നിനക്ക് വേണ്ടി എന്റെ അക്കൂനെ ചതിച്ചവളല്ലേ ഞാൻ

പിന്നെ ഞാൻ വായിക്കാൻ നിന്നില്ല .... എനിക്കാകെ വട്ട് പിടിച്ചു

ഞാൻ മെസ്സേജ് അയക്കതെ ഹാദിയെ കോൾ ചെയ്തു ..:

എടുക്കുന്നില്ല ..., മൂന്ന് നാല് തവണ പിന്നെയും വിളിച്ചു നോക്കി , ഒരു രക്ഷയും ഇല്ല ...,

വൈകുന്നേരം വരെ ഞാൻ

💬 Comments

View all comments