0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 2167

കാത്തു നിന്നു ഒരുതരത്തിലും ഹാദി കോൾ എടുക്കുന്നില്ല ...,

എന്തായാലും ഇനി നേരിൽ കാണാം അതേ വഴിയുള്ളു ....

5.30 മണിയായപ്പോൾ ഞാൻ ഹാദിയുടെ വീട്ടിൽ എത്തി ...

പുറത്തെങ്ങും ആരെയും കാണാനില്ല ... ഞാൻ അകത്തു കയറി ... അടുക്കളയിൽ ആരോ ഉണ്ട് പാത്രത്തിന്റെ ശബ്ദം കേൾക്കാം ..,,

മൂത്തമ്മ ചായ ഉണ്ടാക്കുന്നു ...

".. മൂത്തമ്മാ തിരക്കിലാണോ ..."

".. ആഹ് , ഇതാരാ , നീ വന്നിട്ട് കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ രാവിലെ കൂടി പറഞ്ഞതേ ഉള്ളു .."

".. അത് മൂത്തമ്മ വെറുതേ പറയുവല്ലേ .., എന്നെ ഓർമ പോലും ഉണ്ടാവില്ല ..."

".. പോടാ .., നിന്നോട് ഞാൻ എന്തിനാ കളവ് പറയുന്നെ .."

"".. വേറാരും ഇല്ലേ .."

".. ഉണ്ട് ആമി ഇല്ല അവൾ കെട്യോന്റെ വീട്ടിലാണ് , ഹാദി മുകളിൽ ഉണ്ടാവും ., റസീന പുറത്താണെന്ന് തോനുന്നു .."

".. ഞാൻ ഒന്ന് നോക്കട്ടേ ..."

".. ചായ കുടിച്ചിട്ട് പോവാം .."

".. ചായ കുടിച്ചിട്ടേ പോവുള്ളു .., ഞാൻ ഇപ്പൊ വരാം ..."

ഞാൻ അവിടുന്ന് നേരെ ഹാദിയുടെ റൂമിലേക്ക് പോയി ..,

വാതിൽ അടച്ചിട്ടില്ല ... ഞാൻ ശബ്ദം ഉണ്ടാക്കാതെ അകത്തു കയറി ...,

അലമാര തുറന്ന് ഡ്രസ്സ് എടുക്കുവാണെന്ന് തോനുന്നു  ആഹ് എന്തെങ്കിലും ആവട്ട് ...

ഞാൻ പുറകിൽ നിന്നും കെട്ടി പിടിച്ചു ..,

പെട്ടെന്നവൾ പേടിച്ചെങ്കിലും ഞാൻ ആണെന്ന്‌ അറിഞ്ഞപ്പോൾ അനങ്ങാതെ നിന്നു ...

ഹാദിയുടെ മുടി എടുത്ത് ഞാൻ മുന്നിലേക്ക് ഇട്ട് അവളുടെ കഴുത്തിൽ ചുണ്ട് ഓടിച്ചു ...

അപ്പോൾ തന്നെ അവൾ എന്നെ കൈ മുട്ട് മടക്കി വയറിന് ഒരടി തന്നു ....

ഞാൻ വേദനിച്ച പോലെ വയറിൽ കൈ വെച്ച് ഇരുന്നു ....

"... ഉമ്മാ ... ഹാ ..."

അപ്പോയെക്കും അവൾ ഓടി എന്റടുത്ത്‌ വന്നു ...

ഹാദിക്ക് ആകെ വിഷമമായി ...

".. അയ്യോ , എന്താ പറ്റിയെ , ഞാൻ പതിയെ

💬 Comments

View all comments