0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

കഴിഞ്ഞപ്പോ ഞാൻ കറിവേപ്പില ആയല്ലേ നിനക്ക് ...

.... എന്നെ ഒന്ന് വിളിച്ചു നോക്കാൻ തോന്നിയില്ലല്ലോ

... നിനക്ക് വേണ്ടി എന്റെ അക്കൂനെ ചതിച്ചവളല്ലേ ഞാൻ

പിന്നെ ഞാൻ വായിക്കാൻ നിന്നില്ല .... എനിക്കാകെ വട്ട് പിടിച്ചു

ഞാൻ മെസ്സേജ് അയക്കതെ ഹാദിയെ കോൾ ചെയ്തു ..:

എടുക്കുന്നില്ല ..., മൂന്ന് നാല് തവണ പിന്നെയും വിളിച്ചു നോക്കി , ഒരു രക്ഷയും ഇല്ല ...,

വൈകുന്നേരം വരെ ഞാൻ കാത്തു നിന്നു ഒരുതരത്തിലും ഹാദി കോൾ എടുക്കുന്നില്ല ...,

എന്തായാലും ഇനി നേരിൽ കാണാം അതേ വഴിയുള്ളു ....

5.30 മണിയായപ്പോൾ ഞാൻ ഹാദിയുടെ വീട്ടിൽ എത്തി ...

പുറത്തെങ്ങും ആരെയും കാണാനില്ല ... ഞാൻ അകത്തു കയറി ... അടുക്കളയിൽ ആരോ ഉണ്ട് പാത്രത്തിന്റെ ശബ്ദം കേൾക്കാം ..,,

മൂത്തമ്മ ചായ ഉണ്ടാക്കുന്നു ...

".. മൂത്തമ്മാ തിരക്കിലാണോ ..."

".. ആഹ് , ഇതാരാ , നീ വന്നിട്ട് കണ്ടിട്ടില്ലല്ലോ എന്ന് ഞാൻ രാവിലെ കൂടി പറഞ്ഞതേ ഉള്ളു .."

".. അത് മൂത്തമ്മ വെറുതേ പറയുവല്ലേ .., എന്നെ ഓർമ പോലും ഉണ്ടാവില്ല ..."

".. പോടാ .., നിന്നോട് ഞാൻ എന്തിനാ കളവ് പറയുന്നെ .."

"".. വേറാരും ഇല്ലേ .."

".. ഉണ്ട് ആമി ഇല്ല അവൾ കെട്യോന്റെ വീട്ടിലാണ് , ഹാദി മുകളിൽ ഉണ്ടാവും ., റസീന പുറത്താണെന്ന് തോനുന്നു .."

".. ഞാൻ ഒന്ന് നോക്കട്ടേ ..."

".. ചായ കുടിച്ചിട്ട് പോവാം .."

"..

💬 Comments

View all comments