Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
കൂടെ നിന്ന് വളക്കാം എന്ന ഉദ്ദേശം തന്നെ ..,
ഏകദേശം ഇത്ത വളഞ്ഞതാണെന്ന് ഇന്നലെ എനിക്ക് മനസ്സിലായി .., പക്ഷെ ഒന്നുകൂടി ഒന്ന് ഉറപ്പ് വരുത്തണം അല്ലോ .., നാണം കെടാൻ വയ്യ ..."
".. വീട് പണി എവിടെ വരെയാണ് ആയത് .."
എന്തെങ്കിലും ഒരു തുടക്കം കുറിക്കണം അല്ലോ അത് കൊണ്ട് ഞാൻ തന്നെ കേറി ആദ്യം പറഞ്ഞു ...
". അവിടെക്കല്ലേ പൊകുന്നെ നീ തന്നെ നോക്കിക്കോ .."
".. ഇത്ത തന്നെയാണോ പണി എടുപ്പിക്കുന്നെ .."
".. അല്ല ഞാൻ ഇടക്ക് പോയി നോക്കും .."
".. നിസാർക്ക പണിയെടുക്കൽ ഇല്ലെ ഇത്താ .."
ഞാൻ അർത്ഥം വെച്ച് തന്നെ ചോദിച്ചു ...
".. ഇക്ക ഇപ്പൊ രണ്ട് വര്ഷമായില്ലേ പോയിട്ട് .. അപ്പൊ പിന്നെ എങ്ങനെ .."
".. അപ്പൊ കാര്യങ്ങൾ ഒക്കെ എങ്ങനെ .."
".. അനിയൻ ഉണ്ട് , അവൻ നോക്കും .."
അത് എവിടെയും കൊണ്ടില്ല .. ഇനി എന്ത് ചെയ്യും എന്ന് ആലോചിക്കുമ്പോഴാണ് ഇത്ത കേറി കൊളുത്തിയത് ...
".. നീ കല്യാണം ഒന്നും കഴിക്കുന്നില്ലേ .."
".. കല്യാണം ഒക്കെ എന്തിനാണ് ഇത്ത ..."
".. അതൊക്കെ ജീവിതത്തിന്റെ ഒരു ഭാഗമല്ലേ ."
".. ഇപ്പൊ ഞാൻ കല്യാണം കഴിച്ചെന്ന് തന്നെ വിജാരിക്ക് , എന്നിട്ട് ഞാൻ ഒരു കൊല്ലവും രണ്ട് കൊല്ലവും ഒക്കെ ഗൾഫിൽ പോയി നിൽക്കും .., എന്നെ വിശ്വസിച്ചു വന്ന പെണ്ണ് .. അവൾക് കിട്ടേണ്ടതൊന്നും കിട്ടാതെ ജീവിതം വെറുതെ ആയി പോകില്ലേ ..."
".. നിനക്ക് ഇങ്ങനെയൊക്കെ പറയാൻ അറിയോ .."
ഞാനൊന്ന് അൽപ്പം ഗമയോടെ തന്നെ ഇരുന്നു ..
".. പക്ഷെ ചിലർക്ക് നിന്നെ പോലത്തെ ആൾക്കാർ ഉണ്ടല്ലോ .?"
".. ഇത്ത എന്താണ് ഉദ്ദേശിച്ചത് .."
".. എന്നോട് നീ കള്ളം പറയരുത് , ഹാദിയുമായി എത്ര കാലമായി തുടങ്ങിയിട്ട് .."
".. അങ്ങനെയൊന്നും ഇല്ല ഇത്ത .."
". ഇതാണ് ഞാൻ ആദ്യമേ പറഞ്ഞത്
💬 Comments
View all comments