Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]
എല്ലാം കഴിഞ് അവർ പോവുമ്പോഴും ഇത്താനെ ഇത്താനെ നോക്കി വെള്ളം ഇറക്കുന്നത് ഞാൻ കണ്ടു ...
നീ വാ .., വീടൊക്കെ കാണാല്ലോ .., ഇത്ത എന്നെ വീടിനുള്ളിലേക്ക് ക്ഷണിച്ചു ...
ഇത്ത എനിക്ക് ഓരോന്ന് ഓരോന്നായി കാണിച്ചു തരുന്നതിനിടയിൽ ...
"..റസീനാ ..."
". സൈനാത്ത , ഞാൻ അങ്ങോട്ട് വരാൻ ഇരിക്കയായിരുന്നു .."
".. ഞാൻ നിന്നെ കണ്ടു അതാ ഞാൻ ഇങ്ങോട്ട് വന്നത് , ഇതാ ചാവി .."
".. അത് നന്നായി , ഇനി അങ്ങോട്ട് വരണ്ടാല്ലോ .."
".. ഇതാരാ .."
എന്നെ നോക്കി സൈനാത്ത ചോദിച്ചു ..
".. ഇത് ജമീല മാമിയുടെ മോൻ ..."
".. ഓ , ഉമ്മാക്ക് സുഖല്ലേ മോനെ ..."
". ആഹ് ഇത്ത .."
".. റസീ എന്നാൽ ഞാൻ പോട്ടെ ..."
സൈനാത്ത പോയി .... പോട്ട് ശല്യം ...
".. നിന്നെ കണ്ടതിനുള്ള വരവാണ് ... അല്ലാതെ ചാവി തരാൻ ഒന്നുമല്ല .."
". എന്നെയോ എന്തിന് .."
"..എന്റെ കൂടെ ഒരു ആണിനെ കണ്ടത് കൊണ്ട് .. ആരാ എന്താ എന്നോക്കെ അറിയാൻ.."
".. ഞാൻ ഇത്താന്റെ കാമുകനാണെന്ന് വിചാരിച്ചു കാണും അല്ലേ .."
".. അയ്യ കാമുകനാവാൻ പറ്റിയൊരു മൊതല് .."
".. സംശയം ഉണ്ടെങ്കിൽ ഇത്ത ഹദിനോട് ചോദിച്ചു നോക്ക് , അവൾക്കിപ്പോ ഞാൻ ഇല്ലാതെ പറ്റില്ല ..."
".. അത് ഞാൻ ചോദിക്കുന്നുണ്ട് അവളോട് ...
വാ നീ തറവാട് വീട് കണ്ടില്ലല്ലോ ...
ഇത്ത സംസാരിച്ചുകൊണ്ട് തന്നെ എന്നെയും കൂട്ടി തറവാട് വീട്ടിലേക്ക് പോയി ....
".. ഇത് പൊളിക്കാറായല്ലോ ..."
".. ഹമ്മ് ഇത് അനിയനുള്ളതാണ് ..."
ഞങ്ങൾ അകത്തു കയറി , ഇത്ത വാതിൽ അകത്തു നിന്നും പൂട്ടി , ലൈറ്റ് ഓൺ ആക്കി ..
".. വാ .. എന്റെ മുറി കാണിച്ചു തരാം .."
എന്നെയും കൂട്ടി മര തടി കൊണ്ട് ഉണ്ടാക്കിയ സ്റ്റെയർ വഴി മുകളിലേക്ക്
💬 Comments
View all comments