0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.2K

ഒറ്റയ്ക്കല്ലേ ...?"

".. അതിനെന്താ നമ്മൾ വെഗം വരില്ലേ .."

".. വൈകുന്നേരമല്ലേ ഞങ്ങൾ പോവുന്നേ , പിന്നെ അവിടുത്തെ പണിയൊക്കെ കഴിയുമ്പോയേക്കും രാത്രിയാവും .."

".. എന്നാ ഞങ്ങൾക്ക് എല്ലാവര്ക്കും പോവാം .."

ഹാദി വിടുന്ന ലക്ഷണം ഇല്ല ...

".. ഇല്ല മക്കളെ എനിക്ക്‌ വയ്യ വരാൻ , റസീ നീ പോയാൽ മതി .."

".. അതാ നല്ലത് ഉമ്മ .."

അപ്പോൾ ഹാദിയുടെ മുഖം ഒന്ന് കാണേണ്ടത് തന്നെയായിരുന്നു , ചുവന്ന് തുടുത്ത തക്കാളി പോലെ ...

കണ്ടപ്പോ എനിക്ക്‌ ചിരി വന്നെങ്കിലും , അവൾ കാണാതെ ഞാൻ മറച്ചു വെച്ചു ...

അവളെ ഇതിൽ നിന്ന് ഒഴിവാക്കേണ്ടത് എന്റെയും കൂടെ ആവിശ്യം ആണല്ലോ ...

അവളെ ഒഴിവാക്കി നാളെ റസീനാത്താ ന്റെ കൂടെ പോയാൽ ... , ഞാൻ ഉദ്ദേശിച്ച പോലെയാണെങ്കിൽ ഒരുഗ്രൻ കളി തന്നെ കിട്ടും ...,

ഇത് പോലെ കുണ്ടിയും മുലയും ഉള്ള പെണ്ണ് ഈ പ്രദേശത്തു വേറേ ഇല്ല ...

".. അയ്യോ എന്റെ വെള്ളം തിളച്ചു വറ്റി കാണും , ഞാൻ ഒന്നങ്ങ് ചെല്ലട്ടെ .."

".. മൂത്തമ്മാ ഞാൻ ഇപ്പൊ ഇറങ്ങുവേ .."

".. ശെരി മോനെ .."

മൂത്തമ്മാന്റെ പുറകെ ചന്തിയും ആട്ടി റസീനാത്തയും പുറകെ പോയി ....

ഞാൻ ആ നടത്തം കണ്ണിന് മുന്നിൽ നിന്ന് മറയുന്നത് വരെ നോക്കിനിന്നു ...

ഇത്ത മറഞ്ഞതും ഞാൻ നേരെ നോക്കി...

എന്നെ വീക്ഷിച്ചു കൊണ്ട് ഭദ്രകാളിയെ ഹാദി മുന്നിൽ ....

"..

💬 Comments

View all comments