0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 2065

നാളുകൾക്ക് ശേഷം ആ പേര് ഞാൻ വീണ്ടും കേട്ടു ... ഹാദി ....

ഹാദി ആഷിക്കിന്റെ കൂടെ ഒളിച്ചോടി പോയി ...

വാട്സാപ്പ് മുഴുവൻ അത് പരന്നു ..... ഫോട്ടോ അടക്കം വന്നു ....

നാളുകൾക്ക് ശേഷമാണ് ഞാൻ അവളെ കാണുന്നത് ... ആദ്യ നോട്ടത്തിൽ എന്നെ ഒന്നൂകൂടെ നോക്കാൻ പ്രേരിപ്പിച്ചു ....

ആളാകെ മാറി മെലിഞ്ഞിരുന്ന പെണ്ണ് ചെറുതായി ഒന്ന് തടിച്ചു .. വെളു വെളാ ന്ന് ഇരുന്ന പെണ്ണ് ചെറിയ കറുപ്പ് കളർ അടിച്ചു , ഹൈറ്റ് കുറഞ്ഞത് പോലെ തോന്നി ... എന്തായാലും പഴയതിലും സുന്ദരി ....

ഇത്രയും നാളായിട്ടും ഇവർ ഇഷ്ടത്തിലാണെന്ന് ഞാനറിഞ്ഞില്ലല്ലോ പടച്ചോനേ ...

കുടുംബത്തിൽ തന്നെ ഉള്ള വേറൊരാളെ അവൾക്ക് വേണ്ടി ഉറപ്പിച്ച സമയത്താണ് ഇവളുടെ ഈ കടുംകൈ ...

അങ്ങനെ ഒരുപാട്‌ പ്രശ്നങ്ങൾക്ക് ശേഷം രണ്ട് വീട്ടുകാരും കൂടി തീരുമാനിച് ആശിഖിന് അവളെ കല്യാണം കഴിച്ചു കൊടുത്തു ...

കല്യാണം കഴിഞ്ഞ ഉടനെ ആഷിക് ഗൾഫിലേക്കും പോയി .....

ഹാദിയുടെ നമ്പർ ഗ്രൂപ്പിൽ നിന്നും തപ്പിയെടുത്ത്‌ ഒരു മെസ്സേജ് അയച്ചു ...

"ഹായ് ..അറിയോ ..?"

ഒരു ഇരുപത് മിനിറ്റിന് ശേഷം മറുപടി വന്നു

" ഏയ് ... ഇല്ല ആരാ ...?"

“ അങ്ങനെ ഒറ്റയടിക്ക് പറയല്ലേ  ... ഒന്നോർത്തു നോക്ക് ..."

" എടാ എത്ര കാലായി നീ എനിക്ക്‌ മെസ്സേജ് അയച്ചിട്ട് ...പിന്നെ ഞാൻ ഇങ്ങനെയല്ലാണ്ട് പിന്നെങ്ങനെയാ ചോദിക്കണ്ടേ ..."

" ഹമ്മ് , കാര്യങ്ങൾ ഒക്കെ അറിഞ്ഞപ്പോ ഞാൻ ഞെട്ടി പോയി .. ഈ നാട്ടിൽ ഉണ്ടായിട്ടും ആരും ഒന്നും പറയുന്ന പോലും കേട്ടില്ല ..."

" അക്കു ആരും ഒന്നും അറിയണ്ടെന്ന് പറഞ്ഞു .. പിന്നെ അങ്ങനെ ചെയ്യാതെ വേറേ വഴി ഇല്ലാതായി .. അതാ അങ്ങനൊക്കെ .."

" എന്തായാലും നന്നായി .. ഇഷ്ടപെട്ട ആളുടെ കൂടെ ജീവിക്കാല്ലോ ..."

ഞങ്ങൾ വീണ്ടും പയേ സുഹൃത്തുക്കളായി മാറി ...എന്നും മെസ്സേജ് അയക്കും വിവരങ്ങൾ അന്വേഷിക്കും ...

ഒരു കൊല്ലം കഴിഞ്

💬 Comments

View all comments