0%

Chapter Title : ഹാദിയ❤️മെഹ്റിൻ [JAS]

Author : kkstories Read All Parts 5.1K

കൊടുത്തു പിന്നെ മുലയിൽ ശക്തിയായി കശക്കി വിട്ടു ...

എന്നിട്ട് ഞാൻ എടുത്ത വീഡിയോ കൂടി അവൾക്ക് കാണിച്ചു കൊടുത്തു .....

" ഇതും കൂടി പറഞ്‍ കൊടുക്ക് കേട്ടോ ..."

അവൾ കരഞ്ഞു കൊണ്ട് അവളുടെ വീട്ടിലേക്ക് ഓടി പോയി .. പക്ഷെ അത് അവളാരോടും പറഞ്ഞില്ല പിന്നീട്  എന്നോട്  മിണ്ടിയതും ഇല്ല ....

മെഹ്റുവിന്റെ സപ്പോർട്ട് ഇല്ലാതിരുന്നപ്പോൾ

പ്ലസ് ടു ഞാൻ നല്ല രീതിയിൽ മൂഞ്ചി ....

"..നീ പഠിച്ചിട്ട് ഇനി ഒരു കാര്യവും ഇല്ല പോയി പണിയെടുത്ത്‌ രണ്ട് പൈസ കൊണ്ട് വാ ... "

ഉമ്മയുടെ വകയായിരുന്നു അത് ....

ഉമ്മ തന്നെ ഒരു റിലേറ്റീവിന്റെ ഷോപ്പിൽ എന്നെ പണിക്കയച്ചു .....

ജീവിതം പിന്നെയും മാറി ...

വീട്ടിൽ നിന്ന് 15 km പോണം ഷോപ്പിലേക്ക് ഞായറായ്ച്ച അവധി ...ഞ്യാറാഴ്ച അന്ന് ഉറക്കം ....അതിനായി ഒരു ലീവ് പോലെ ...

രാവിലെ വീട്ടിൽ നിന്ന് പോന്നു പിന്നെ രാത്രിയുള്ള തിരിച്ചു വരവ് ....

അങ്ങനെ നാടുമായുള്ള ബന്ധം കുറഞ്ഞു .....

ഞാൻ കൂടുതലും ഷോപ്പ് ഉള്ള സ്ഥലത്തെ പിള്ളേരുടെ കൂടെയായി അതിക സമയവും ...

മെഹ്റു ഇടയ്ക്കൊക്കെ വീട്ടിൽ വരും ഉമ്മാനെ കാണും പോവും , എന്നെ കണ്ടാൽ പോലും മിണ്ടില്ല ...

അങ്ങനെ ഒരു വര്ഷം പിന്നെയും പോയി ....

ഒരുപാട്‌ നാളുകൾക്ക് ശേഷം ആ പേര് ഞാൻ വീണ്ടും കേട്ടു ... ഹാദി ....

ഹാദി ആഷിക്കിന്റെ കൂടെ ഒളിച്ചോടി പോയി ...

വാട്സാപ്പ് മുഴുവൻ അത് പരന്നു

💬 Comments

View all comments