Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
നിന്നെ ചോദിച്ചു ഒരു കൂട്ടര്‍ വന്നിരുന്നു ഇന്നലെ ...."!!
"ങേ.....! ആര് ...എവിടുന്ന് ............
അതൊക്കെ പറയാം
"ആരായാലും എനിക്ക് ഇപ്പോള്‍ കല്യാണം ഒന്നും വേണ്ട ....."
"എടി വപ്പചിക്ക് അറിയുന്ന ആള്‍ക്കാര പോത്തന്‍കൊട് ഉള്ളവര്‍ പണ്ട് ഉപ്പപ്പാടെ കൂടെ ഒരുമിച്ചു പങ്ക് കച്ചവടക്കാരായിരുന്നു ...."
"ഓഹോ എന്നിട്ട വാക്ക് കൊടുത്തോ ?..........!!!
വാക്ക് കൊടുത്തില്ല ആലോചന വന്നതല്ലേ ഉള്ളു ......
"എന്നാല്‍ വാക്ക് കൊടുക്കണ്ട എനിക്ക് പഠിക്കണം ....വപ്പചിയുടെ സ്വത്ത് ഒക്കെ എന്റെ അനിയതിമാര്‍ക്ക് കൊടുത്താല്‍ മതി എനിക്ക് വേണ്ട ....ഞാന്‍ പഠിച്ചു സ്വന്തമായി ഒരു ജോലി സമ്പാദിച്ചു എന്നിട്ടേ കല്യാണം കഴിക്കു ....ഉമ്മ അങ്ങനെ പറഞ്ഞാല്‍ മതി വപ്പയോടു ....."
"കല്യാണം കഴിച്ചാലും നിനക്ക് പഠിക്കാമല്ലോ ? ////////
"അതൊന്നും ശരിയാകില്ല ഉമ്മച്ചി ....ഉമ്മച്ചി പറ .....വാപ്പയോടു ........!!:"
"എനിക്ക് പറയാനല്ലേ പറ്റൂ തീരുമാനം നിന്ട വാപ്പയുടെ അല്ലെ ...."
"അങ്ങന പറഞ്ഞാല്‍ പറ്റില്ല എന്റെ റുഖി മോളെ ....പറഞ്ഞു സമ്മതിപ്പിക്കണം ...." എന്ന് പറഞ്ഞു ഉമ്മയുടെ മൂക്കില്‍ പിടിത്തം ഇടാന്‍ പോയപ്പോള്‍ കറി വചോണ്ടിരുന്ന ചൂട് തവി അവളുടെ നേരെ നീട്ടി .....
"കുത്തിത്തരും ഞാന്‍ ......." എന്ന് പറഞ്ഞു അവള്‍ക്ക് നേരെ ഓങ്ങി ....
അവള്‍ ചായേം എടുത്തു പേടിച്ചു പിന്തിരിഞ്ഞോടി .....
സ്വന്തം മോളുടെ കുലുങ്ങുന്ന നിതംബങ്ങളില്‍ ഒരു പെണ്ണ്‍യിട്ട് പോലും റുഖിക്ക് നോക്കാതിരിക്കാന്‍ കഴിഞ്ഞില്ല....!!!!...
അഗലാവണ്യം ഞാന്‍ ഈ പ്രായത്തില്‍ ഇരുന്നതിനെക്കാള്‍ നൂറു മടങ്ങ് എന്റെ മക്കള്‍ക്ക് എല്ലാം ഉണ്ടെങ്കിലും ഇവള്‍ക്ക് അല്പം കൂടുതലാ ...എന്ന് റുഖി മനസ്സില്‍
💬 Comments
View all comments