0%

Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍

Author : afsal Read All Parts 5392

പറഞ്ഞില്ല വസന്താ ...."

പയ്യന്റെ പേര് ബിലാല്‍ എന്നാ ....

"ആഹാ....അപ്പൊ എങ്ങനെയാ വസന്താ കാര്യങ്ങളുടെ വശം ഇപ്പോഴത്തെ ക്കാലത്തെ രീതികളും മറ്റും നമ്മല പഴയ കാലം പോലെ അല്ലല്ലോ ...."

"ഹാജിക്ക ഒക്കെ ആണോ ....... മോളെ സമ്മതം ഒന്നും ചോദിക്കണ്ടേ ?........"

"ടോ....അവളെന്‍റെ മോളാ ........ഞാന്‍ പറയുന്ന അപ്പുറം അവള്‍ക്ക് ഒരു തീരുമാനം ഇല്ല ............"

വസന്തന്‍ ചിരിച്ചു ......

"എന്നാ ഞാന്‍ അങ്ങോട്ട്‌ ........." തല ചൊറിഞ്ഞു  വസന്തന്‍ ....

ഹാജിക്കക്കി കാര്യം പിടികിട്ടി ...........

1000 രൂപാ വസന്തന്റെ വട്ടച്ച്ചിലവിനു കൊടുത്തു ......അതും വാങ്ങി വസന്തന്‍ പോയി ............

"ഡി റുഖി ..........റുഖിയേ.........."ഹാജിക്ക ഉമ്മറത്തിരുന്നു നീട്ടി വിളിച്ചു ........

"എന്തോ ...." എന്ന് വിളികേട്ട് ഹജിക്കയുടെ അടുത്തേക്ക് ഓടി വന്നു ....

"നീ എവിടെ കിടക്കുവാന് പുള്ളെ...."

"ഞാന്‍ കിച്ചനില്‍ ആയിരുന്നിക്ക ....ഇക്ക എന്തായി ....വന്ന പാര്‍ട്ടി കൊള്ളാമോ ...?"

ഹാജി ഇളിക്കൂട്ടില്‍ കെട്ടി വരിഞ്ഞു പിടിച്ചു മടിയില്‍ ഇരുത്തി കവിളില്‍ ഒരു കൊച്ചു നുള്ള് കൊടുത്തു .........

"മിടുക്കി ........ഞാന്‍ പറഞ്ഞു വിടാന്‍ പോയതാ .......ഞാന്‍ കുഞ്ഞുന്നാളിലെ കാര്യം പറയുമ്പോ ഒരു ഷുക്കൂര്‍ ഇനെ ക്കുറിച്ച് പറയാറില്ലേ ...."

"ആഹ ....അവരൊക്കെ പോത്തന്കോട് എവിടെയോ അനന്നല്ലേ പറഞ്ഞെ ഇക്ക മുന്‍പ് അതിനെന്താ ഇപ്പൊ പറയാന്‍ കാര്യം "

"എടി അവന്റെ മോന് വേണ്ടിയ നമ്മല സുഹ്രനെ ചോയിച് വസന്തന്‍ വന്നത് ..."

"തന്നെ ഇക്ക ...."!!!!....

"ഒഹ്... തന്ന ....തന്ന ....എനിക്ക് അവന്റെ മോനായത്‌ കൊണ്ട് ഞാന്‍ ഒക്കെ ആണ് "

സന്തോഷം കൊണ്ട് രണ്ടു പേരും ചിരിച്ചു ...........

വസന്തന്‍ നേരെ പോയത് ബിലാലിനെ കാണാന്‍ ....

ബിലാല്‍ .......വയസ്സ് 25 കഴിഞ്ഞു എങ്കിലും അസ്സല്‍ പകല്‍മാന്യന്‍ .....ലബ്ബ എന്ന് പറഞ്ഞിട്ട് കാര്യം ഇല്ല ....നഗരത്തിലെ മുന്തിയ ഹോട്ടലില്‍ വസന്തന്‍ ചെന്നിറങ്ങുമ്പോള്‍ സമയം രാത്രി 10:30....... റൂം നമ്പര്‍ 501 വാതില്‍ തുറന്നു ബിലാല്‍ പുറത്ത് വന്നു .....

മദ്യത്തിന്റെയും സിഗരറ്റഇന്റെയും രൂക്ഷ ഗന്ധം .....ആ മുറിയാകെ ഉണ്ടായിരുന്നു .....

💬 Comments

View all comments