Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍
"വാ വസന്താ ....അകത്തേക്ക് വാ " ബിലാല്‍ ക്ഷണിച്ചു .....
വസന്തന്‍ കതെക്ക് കയറി ആ റൂം ആകെ ഒന്ന് കണ്ണോടിച്ചു .....
അരണ്ട വെളിച്ചം പരന്നു കിടക്കുന്ന റൂമില്‍ ....ബിലാലിനെ കൂടാതെ രണ്ടു പേര്‍ കൂടി ഉണ്ടായിരുന്നു ....
ആ.........റൂമില്‍.........ഒന്ന് അവന്റെ കൂട്ടുകാരന്‍ ബൈജു ....അവന്‍ അടിച്ചു ഓഫ് ആയി സെറ്റില്‍ കിടപ്പുണ്ട്
മറ്റൊന്ന് അവന്‍ ഉപയോഗിച്ച് തളര്‍ന്നു കിടക്കുന്ന അര്‍ദ്ധ നഗ്ന ആയ ഒരു പെണ്ണ് ...
വസന്തന്‍ കട്ടിലില്‍ കിടക്കുന്ന പെണ്ണിന്റെ ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി എവിടെയോ കണ്ടത് പോലെ .........ഒരു മുഖം ....ഒന്ന് കൂടി സൂക്ഷിച്ചു നോക്കിയപ്പോള്‍ തമിഴിലും മലയാളം സീരിയലിലൊക്കെ ശീലാവതി ചമഞ്ഞു നടക്കുന്ന നടി.... "ഇവള്‍ വെടിയോ"..... !!!!.........വസന്തന്‍ അറിയാതെ പറഞ്ഞുപോയി ..........
"ഹ... ഹ.... ഹ ....." അത് കേട്ട് ബിലാല്‍ ചിരിച്ചു എന്നിട്ട് വസന്തനോടായി .......
"വസന്താ എന്തായി പോയ കാര്യം .........."
" ഹാജിക്ക സമ്മതിച്ചു ........."
ബാക്കി പറയാന്‍ നില്‍ക്കാതെ ബിലാല്‍ വസന്തനെ എടുത്തു പൊക്കി സന്തോഷം കൊണ്ട് .............
........" എനിക്ക് തലകറങ്ങുന്നു കുഞ്ഞേ .... തറയില്‍ നിര്‍ത്തൂ ..."
വസന്തന്‍ വിളിച്ചു കൂവി ...
"ഹ ഹ ഹ ഹ ....അണ്ണാ..വസന്തയണ്ണാ....നിങ്ങള് കറങ്ങീന്‍ ....കറങ്ങട്ടെ...."
ബിലാല്‍ അയാളെ ഒന്ന് രണ്ടു വട്ടം കൂടി കറക്കീട്ട് നിലത്ത് നിര്‍ത്തി ....
വസന്തന്‍ ബ്രോക്കര്‍ നിന്നതും അടുത്തുള്ള കുഷ്യനിലേക്ക് കറങ്ങി വീണതും ഒരു മിച്ചായിരുന്നു ....
"എന്തൊന്നണ്ണാ നിങ്ങള് പൂക്കുറ്റി ആണോ ....? ഹ ഹ ഹ ഹ ...."
ബിലാല്‍ കളിയാക്കി ...ആ വീഴ്ച കണ്ടു ...
"കുഞ്ഞേ എന്നിക്ക് കറങ്ങീട്ടു വയ്യ ...ഇങ്ങനെയും സന്തോഷമോ ...അപ്പൊ എനിക്കും സന്തോഷിക്കാന്‍ ഉള്ളത് തന്നാട്ടെ ....'
"അണ്ണന് എന്തും ചോദിക്കാം ....ഈ ആകാശത്തിന് താഴെ കിട്ടുന്നതെന്തും ഞാന്‍ തരും ....എന്തും ...."
"എന്താ കുഞ്ഞേ അത്രക്ക് ഇഷ്ടമാണോ ഹജിക്കാടെ മോളെ? ....!!!"
വസന്തന്‍ അത്ഭുതത്തോടെ ചോദിച്ചു ..........
"മ്മ്....ഉം...."
ബിലാലിന്റെ മൂളലില്‍ പല അര്‍ത്ഥങ്ങള്ടെ ഒരു പട തന്നെ ഉണ്ടായിരുന്നു വസന്തന്‍ ബ്രോക്കറിനു
💬 Comments
View all comments