Chapter Title : ഹാജിയുടെ 5 പെണ്മക്കള്‍ 2
വിധം ഹെല്പ് ചെയ്യണം എന്നാ മനോഭാവത്തില്‍ കോയയെ വിളിക്കാന്‍ ചെന്നത ഈ മൂപ്പര്‍ …………
ഉമ്മറപ്പടിയില്‍ കാല് കവച്ചിരുന്നു തീന്‍സൗ നമ്പറിന്റെ പുകയില ടിന്‍ തുറന്നു ആറും കൂട്ടി മുറുക്കുന്ന കോയയെ നോക്കി ഹാജിക്ക വിളിച്ചു ………കോയാ…………
“മ്മ്മം ……….” അഹന്ത സ്വരത്തില്‍ കോയയുടെ മൂളല്‍ ……. അതും കാര്യമാക്കാതെ ……ഹാജിക്ക തുടര്‍ന്ന് ……..
“കോയ എന്റെ മോള പെണ്ണുകാണല്‍ ചടങ്ങാണ് ……..അതിനു നിന്റെ ലിസ്റ്റ് ചോദിയ്ക്കാന്‍ വന്നതാ ………..നീ തന്നെ കല്യാണം നിചയം റിസപ്ഷന്‍ എല്ലാം ഫുഡ് ശരിയാക്കണം ………എന്ത നീ ഒന്നും മിണ്ടാതെ ഇരിക്കുന്നത് …………
കോയാക്ക കൈപൊക്കി ഒരു മിനിറ്റ് എന്ന് അന്ഗ്യം കാട്ടി ………..
നീട്ടി ഒരു തുപ്പു തുപ്പി …വെറ്റില മുറുക്കാന്‍ ഒലിച്ച കടവായ കൈ കൊണ്ട് കറക്കി തുടച്ചു ….തോളില്‍ കിടന്ന തലപ്പാവിന്റെ നീളന്‍ ദാവണി എടുത്തു അരയില്‍ ചുറ്റി ….
ഇജ്ജ് ഇരിക്കീന്‍ ….അവിടെ കിടന്ന കസേര വലിച്ചിട്ടു കൊടുത്തു …
ഹാജിക്ക ആ കസേര കണ്ടു ഇരിക്കാന്‍ അറച്ചു…..
ഇരി ബലാലെ …..കോയ ആജ്ഞാപിച്ചു …..ഹാജിക്ക ഇരുന്നു ……
ഇനി പറയീന്‍ എന്തൊക്കെ വേണം …..
ഹാജിക്ക നടന്ന കാര്യങ്ങളും പഴയ ചങ്ങതിടെ മകന്‍ ആണ് വരന്‍ എന്ന് മൊക്കെ പറഞ്ഞു ……
ഇത് കേട്ട് കോയ ഒരു സംശയം ചുമ്മാ പറഞ്ഞു നീ നോക്കിം കണ്ടും ഒക്കെ തന്നെ അല്ലെ പയ്യനെ എടുത്തത് …..????
അത് കേട്ട് ഹാജിക്ക സംശയത്തോടെ കോയാക്കയെ നോക്കി ………….
എന്നിട്ട് പറഞ്ഞു
ഹാജിക്ക നടന്ന കാര്യങ്ങളും പഴയ ചങ്ങതിടെ മകന്‍ ആണ് വരന്‍ എന്ന് മൊക്കെ പറഞ്ഞു ......
ഇത് കേട്ട് കോയ ഒരു സംശയം ചുമ്മാ പറഞ്ഞു നീ നോക്കിം കണ്ടും ഒക്കെ തന്നെ അല്ലെ പയ്യനെ എടുത്തത് .....????
അത് കേട്ട് ഹാജിക്ക സംശയത്തോടെ കോയാക്കയെ നോക്കി .............
മ്മ്മം ........
എന്നാ ഇനി ഞാന്‍ ഒന്നും പറയുന്നില്ല ....നിന്ട കൂട്ടുകാരന്റെ മകന്‍ അല്ലെ ഓനിപ്പോ എബിടാ മരിച്ചു പോയോ ....
ഇല്ല സുഖമില്ലാതെ കിടപ്പാണ് ....
💬 Comments
View all comments