0%

Chapter Title : ഹാജ്യാർ 1 (അൻസിയ)

Author : അൻസിയ Read All Parts 6.9K

ഹാജ്യാർ 1 |  Hajiyar 1


bY: Ansiya

ഹായ് കൂട്ടുകാരെ ഞാന്‍ അൻസിയ കുറച്ച് കാലങ്ങള്‍ക്ക് ശേഷം വീണ്ടും .....

മറന്നോ ???? അഭിപ്രായങ്ങള്‍ പറയണെ !!

. . . . . . . . . . . . . . . . . സമീർ വളരെ അധികം സന്തോഷത്തിലായിരുന്നു അടുത്ത ആഴ്ച നാട്ടില്‍ പോവുകയാണ് അതും അല്ല വീട്ടില്‍ കല്ല്യാണം നോക്കുന്നതും ഉണ്ട് ,,, രണ്ടു മാസത്തെ ലീവാണ് ഉള്ളത് അതിനാല്‍ ഇപ്പോ തന്നെ ശരിയാക്കി വെച്ചാലെ കല്ല്യാണം കഴിഞ്ഞ് ഒരു മാസമെങ്കിലും പെണ്ണിന്റെ കൂടെ നില്‍ക്കാന്‍ കഴിയു ,,,

വീട്ടിലുള്ളവർക്ക് എന്നും പെണ്ണ് കാണലാണ് പരിപാടി ... അവന്റെ ഇക്കയുടെ (സഫീറിന്റെ) ഭാര്യ നദീറ അവള്‍ക്ക് ആണ് ആരെയും ഇഷ്ടം ആകാത്തത് എല്ലാവരെയും കണ്ട് അത് പോരാ ഇത് കൂടി എന്ന് പറഞ്ഞ് എല്ലാം തള്ളി കളയും ......

"""ഉപ്പയും ഉമ്മയും ഇക്കയും ഇക്കയുടെ ഭാര്യ പിന്നെ സമീറും ഇതാണ് കുടുംബം ""

സമീർ നാട്ടിലെക്ക് വരുന്നതിന്റെ തലേന്ന് ആണ് അവന്റെ ഉപ്പയുടെ ചെങ്ങായി ഒരു കാര്യം പറഞ്ഞത് ,,, അങ്ങനെ അതും കൂടി പോയി നോക്കാം എന്ന് കരുതി എല്ലാവരും കൂടി പോയി ,,, സാമ്പത്തികമായി വളരെ അധികം പിന്നോക്കം നില്‍ക്കുന്ന കുടുംബം ആണ് അത് അവരുടെ വീട് കണ്ടപ്പോള്‍ തന്നെ മനസ്സിലായി .. നദീറയുടെ മുഖം വാടുന്നത് ഹാജ്യാര് ശ്രദ്ധിച്ചു .... അപ്പോ ഇതും നടക്കില്ല എന്ന് അയാള്‍ മനസ്സില്‍ പറഞ്ഞു ...

💬 Comments

View all comments