Chapter Title : ഹാജ്യാർ 6 ( അൻസിയ )
മുന്നില്‍ കണ്ട് അവളും വാ പൊളിച്ച് നിന്നു ... പുറത്തു നിന്ന് " എന്താ മോളെ എന്താ കരഞ്ഞത് ....??? ചുണ്ടില്‍ വിരല്‍ വെച്ച് ഹാജ്യാര് നിന്ന് വിയര്‍ത്തു .... " ഒന്നുല്ല കാല്‍ വഴുക്കിയതാ ....!!! അവള്‍ പറഞ്ഞൊപ്പിച്ചു ....
"" മോളെ ഞാന്‍ ഉമ്മ ആണെന്ന് കരുതിയ അങ്ങനെ ചെയ്തത് ..... മോളിത് ആരോടും പറയല്ലെ .......??? മറുപടി ഒന്നും പറയാതെ അവള്‍ വാതില്‍ തുറക്കാന്‍ പോയി ....
" മോളെ ഉമ്മയെ ഇങ്ങോട്ട് കയറ്റല്ലെ ഒരു രണ്ടു മിനിറ്റ് ഒന്ന് മാറ്റി താ അവിടുന്ന് ..... കൈ കൂപ്പി അയാള്‍ പറഞ്ഞു .. അവള്‍ വാതില്‍ തുറക്കാന്‍ നേരം അയാള്‍ വാതിലിന്റെ മറവിലേക്ക് നിന്നു ....
വാതില്‍ തുറന്നതും " എവിടെയാണ് മോളെ വഴുക്കിയത് ...??
" അത് പുറത്തേക്ക് ഇറങ്ങുമ്പോള്‍ അവിടെ ഞാന്‍ തുടച്ചു .....!!!
" നോക്കണ്ടെ മോളെ അവിടെ വെള്ളം നിന്നാല്‍ കാണുക പോലും ഇല്ല ..... എന്ന് പറഞ്ഞ് കൊണ്ട് അകത്തേക്ക് കയറിയ കേട്ട്യോളെ കണ്ട് അയാളുടെ നെഞ്ച് പെട പെട അടിച്ചു ... ഇങ്ങോട്ട് തിരിഞ്ഞാൽ തന്നെ കാണും .... കൈയ്യും കാലും തളർന്ന് താനിപ്പോ വീഴും എന്ന് തോന്നി അയാള്‍ക്ക് .....
" ഉമ്മ എന്റെ കാല്‍ ഒന്ന് നോക്കിയെ ... ഇങ്ങോട്ട് വന്ന് വേഗം ..... !!! മകള്‍ വിളിച്ചപ്പോള്‍ അങ്ങോട്ട് പോയി .. സിനു ഉമ്മറത്ത് ചെന്ന് മുറിയിലേക്ക് കാണും വിധത്തില്‍ ഇരുന്നു .... ഉമ്മ നേരെ തിരിഞ്ഞു ആയതിനാല്‍ കാണില്ല
💬 Comments
View all comments