0%

Chapter Title : ഹാജ്യാർ 6 ( അൻസിയ )

Author : അൻസിയ Read All Parts 4.8K

.... ഹാജ്യാര് പുറത്തേക്ക് തല ഇട്ട് നോക്കി . അപ്പോള്‍ സിനു കൈ കൊണ്ട് പൊയ്ക്കോളാൻ പറഞ്ഞു ...

" ഇവിടെ ഒന്നും ഇല്ല മോളെ .....!!!

" എന്നാല്‍ എനിക്ക് തോന്നിയതാകും ....""

അടുക്കളയില്‍ ചെന്ന് ഒരു കുപ്പി വെള്ളം മുഴുവനും കുടിച്ച് ഒന്നും അറിയാത്ത പോലെ അങ്ങോട്ടു ചെന്നു ...... എന്നിട്ട് ചോദിച്ചു ...

" എന്താ എന്തു പറ്റി കാലില്‍ .....??

" ഏയ് ഒന്നുമില്ല .....!!!!!!! തന്നെ അവിടെ നിന്നും മകള്‍ രക്ഷിച്ചത് ഒാർക്കുമ്പോൾ ചില സംശയങ്ങൾ തോന്നാതിരുന്നില്ല .....

ദിവസങ്ങള്‍ കഴിയും തോറും ഹാജ്യാര് പിടിച്ചു നില്‍ക്കാന്‍ കഴിയാത്ത അവസ്ഥയില്‍ ആയി ... സിനുവും സമാനമായ അവസ്ഥയില്‍ ആയിരുന്നു പക്ഷേ അന്നത്തെ സംഭവത്തിന് ശേഷം ഇത് വരെ ഉപ്പ അങ്ങനെ പെരുമാറിയിട്ടില്ല ... സമീർക്ക വരാന്‍ ഒന്നര കൊല്ലം എങ്കിലും എടുക്കും അതുവരെ തന്നെ കൊണ്ട് കഴിയുമോ ????

" എന്താ മോളെ ആലോചിച്ച് കിടക്കുന്നത് ....??? ഉമ്മയുടെ ചോദ്യം കേട്ട് അവള്‍ തിരിഞ്ഞു നോക്കി

" തലവേദന .... ഉമ്മ എങ്ങോട്ടാ...????

" ഞാന്‍ ആ സുഹറാടെ വീട് വരെ കല്ല്യാണം അടുത്തില്ലെ ഇത് വരെ അങ്ങോട്ട് പോയിട്ടില്ല .....!!!!

" ഉം....

ഉമ്മ പോയതും അവള്‍ എണീറ്റ് മുന്നിലേക്ക് ചെന്നു ഉപ്പയെ അവിടെ ഒന്നും കണ്ടില്ല .... തിരിച്ച് കയറി അവള്‍ തല നനക്കാതെ മേല്‍ മാത്രം കഴുകി .. ഒരു ടൈറ്റ് ചുരിദാര്‍ എടുത്തിട്ടു ... അന്നത്തെ പോലെ ഉപ്പ വന്നെങ്കിലെന്ന് അവള്‍ ആശിച്ചു.... അവള്‍

💬 Comments

View all comments