0%

Chapter Title : ഹാൻഡ്‌സ് അപ്പ്‌ മമ്മി [Polo]

Author : Kambikathakal Read All Parts 1K

ഉള്ള ജീവിതത്തിൽ അവൻ പഠനം മാത്രം എന്ന ലക്ഷ്യ ബോധത്തിൽ മുന്നോട്ട് നീങ്ങിയിരുന്ന ഒരു പുസ്തക പുഴുവായിരുന്നു,തന്റെ അമ്മയോട് അവന് അധിയായ ആരാധനയും അതിലുപരി ഭയവും ആയിരുന്നു.തന്റെ അമ്മയുടെ ചൂടൻ സ്വാഭാവം അവന് സ്കൂളിൽ മറ്റൊരു തരം വികൃതിക്കുള്ള അവസരം ഉണ്ടാക്കിയിരുന്നില്ല.ക്ലാസ്സിലെ പല കുട്ടികളോടും പ്രണയം ഉണ്ടായിരുന്നു എങ്കിലും അവന്റെ അമ്മയെ പേടിച്ച് അവൻ അതൊക്കെ മനസ്സിൽ ഒതുക്കി തന്നെക്കൊണ്ട് ചെയ്യാൻ കഴിയുക പഠിച്ചു ദൂരെ ഒരു കോളേജിൽ അഡ്മിഷൻ നേടുക എന്നതായിരുന്നു, പക്ഷേ അവിടെയും തന്റെ അമ്മ തന്നോടൊപ്പം ഉണ്ടാവും എന്ന് അവൻ കരുതിയില്ല. പക്ഷേ ഒരു പുതു ജീവിതം അത് അവൻ ആഗ്രഹിച്ചിരുന്നു, താൻ മൊബൈലിലും സിനിമയിലും കണ്ട പോലെ കറങ്ങാനും, സിനിമാക്കു പോകാനും പെൺകുട്ടികളോട് സല്ലപിക്കാനും കഴിയുന്ന കോളേജ് ലൈഫ്, ജീവിതം എൻജോയ് ചെയ്തു തേക്കുന്നത് കോളേജിൽ ആണ് എന്ന് അവൻ പലയിടങ്ങളിൽ നിന്നും മനസിലാക്കിയിരുന്നു, കോളേജ് ആയതിനാൽ അമ്മയുടെ ശല്യം അവിടെ ഉണ്ടാവില്ല എന്ന് അവന് ഉറപ്പായിരുന്നു, അതോടപ്പം അമ്മക്ക് തന്നോടുള്ള ശ്രെദ്ധ കുറഞ്ഞെന്നും, അവർ ഇപ്പോൾ നൈറ്റ്‌ ഡ്യൂട്ടിയിൽ ആണെന്നും ഉള്ള സത്യം അവനെ കൂടുതൽ സ്വാതന്ദ്ര്യത്തിലേക്കു തുറന്നു വിട്ടു കൂട് തുറന്ന കിളിയെ പോലെ അവൻ പലയിടത്തും പാറി നടന്നു, പുതിയ ചങ്ങാതി മാർ അവർ പലതിലും വിരുദ്ധനമാരാണ്, അവൻ കണ്ടത് പോലെ ഇല്ലെങ്കിലും അവനെ സംബന്ധിച്ച് ആ കോളേജിൽ അവന് കൂടുതൽ സ്വാതന്ത്ര്യം ലഭിച്ചു. അവൻ നാടൊക്കെ ചുറ്റി കണ്ടു മാസ്ക് അമ്മയിൽ നിന്നും ഒരു മറവായി, സിനിമകൾ കണ്ടു ഫ്രണ്ട്സിനു ഒത്ത് കറങ്ങി, പണ്ട് തുണ്ടുകൾ

💬 Comments

View all comments