Chapter Title : ഹാൻഡ്‌സ് അപ്പ് മമ്മി [Polo]
ദേഷ്യ ഭാവവും ആയി സ്റ്റേഷനിൽ കയറി വന്നു.
മുരളി അദ്ദേഹത്തിന് ഒരു സല്യൂട്ട് കൊടുത്തു.
അനിൽ :ഇന്നലെ വൈകുന്നേരം റൗണ്ടിസിന് ഇറങ്ങിയ ആ 3 പിങ്ക് പടയേയും എനിക്ക് ഇപ്പൊ എന്റെ കാബിനിൽ കാണണം.കേട്ടല്ലോ?(ദേഷ്യത്തോടെ)
അനിൽ മുരളിയോട് പറഞ്ഞു.
മുരളി :ഓക്കേ സർ.
അനിൽ മെല്ലേ മുകളിൽ ഉള്ള തന്റെ കാബിനിൽ വേഗത്തിൽ ചലിച്ചു.
ബിനു :എന്താ സാറെ പ്രശ്നം.
മുരളി :ഓഹ് ഇന്നലെ അവര് ഏതോ പെണ്ണിനെ പിടിച്ചു വിരട്ടി എന്ന് പറയുന്ന കേട്ടു, നമ്മട ബാർ നടത്തുന്ന കുര്യച്ഛന്റെ മോളായിരുന്നു അത്.
ബിനു :മുകളിൽ നിന്ന് നല്ല പ്രഷർ കാണും. അല്ലെ സാറെ,
മുരളി :ഹാ,താൻ അവരെ വിളിച്ചേ,
ബിനു :സാറെ ബിനിതേം, അരുണിമേം മാത്രേ വന്നിട്ടുള്ളൂ, "അനിത"ഇതുവരെ എത്തിയില്ല.
മുരളി :ഇവരിത് എവിടെയാ.
ബാത്റൂമിൽ
അരുണിമ /കോൺസ്റ്റബിൾ :മാഡം അതിന് നമ്മൾ എന്താ ചെയ്തേ?
ബിനിത :എനിക്ക് അറിയില്ല,അവൾ ഇതെവിടെ പോയി ഇരിക്കുകയാ?.
ഒരു സ്കൂട്ടറിന്റെ ശബ്ദം മുഴങ്ങുന്നു, പെട്ടെന്ന് സ്റ്റേഷന്റെ വാതിലിൽ കൂടി ഒരു സ്ത്രീ ചുരിതാർ ഇട്ട്, ഒരു ബാഗുമായി മെല്ലേ കടന്ന് വരുന്നു, അവളുടെ കാലിലെ ബൂട്ട് ആ തറയിൽ അമർന്നു ശബ്ദം ഉണ്ടാക്കുന്നു, കണ്ടാൽ ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന അത്യാവശ്യം പൊക്കവും തടിയും ഉള്ള അവർ നേരെ മുരളിയുടെ ഡെസ്ക്കിൽ ഉള്ള രെജിസ്റ്ററിനെ ലക്ഷ്യമാക്കി നടക്കുന്നു.അനിതയാണത്, വനിത കോൺസ്റ്റബിൾ. അൽപ്പം ചൂടത്തിയാണ് അനിത,
അനിതയ്ക്ക് ഒരു മകൻ അതുൽ, അവൻ ഇപ്പോൾ കോളേജിൽ ചേർന്നു, പഠിക്കാൻ ബഹു മിടുക്കൻ, ഭർത്താവ് രാകേഷ്, വാട്ടർ അതോറിറ്റിയിൽ എഞ്ചിനീയർ. അവർ മൂന്ന് പേരടങ്ങുന്ന ഒരു കുടുംബം. പോലീസുകാരി ആയിരുന്നതിനാൽ അവൾ വീട്ടിലും ആ സ്വാഭാവം പിന്തുടർന്നിരുന്നു.
മുരളി :എന്താ മാഡം ഇന്ന് നേരത്തെ?
അനിത : ഓ അവന്റെ അഡ്മിഷൻ നടക്കുകയല്ലേ സാറെ, അവൻ പറയുന്ന കോഴ്സ് ഒന്നും ഈ ഇട്ടാവട്ടത്തില്ല, അങ്ങനെ അവന്റെ കോളേജ് നോക്കി ഇരുന്നു സമയം പോയതറിഞ്ഞില്ല.
മുരളി :ഇന്നലത്തെ സംഭവത്തിൽ മൂന്നിനേയും സർക്കിൾ വിളിക്കുനുണ്ട്.
അനിത ഒപ്പിട്ടു നിവർന്നു
അനിത :ഓഹ് അയാളുടെ
💬 Comments
View all comments