0%

Chapter Title : ഹാൻഡ്‌സ് അപ്പ്‌ മമ്മി [Polo]

Author : Kambikathakal Read All Parts 1K

ബാഗുമായി മെല്ലേ കടന്ന് വരുന്നു, അവളുടെ കാലിലെ ബൂട്ട് ആ തറയിൽ അമർന്നു ശബ്ദം ഉണ്ടാക്കുന്നു, കണ്ടാൽ ഒരു 35 വയസ്സ് പ്രായം തോന്നിക്കുന്ന അത്യാവശ്യം പൊക്കവും തടിയും ഉള്ള അവർ നേരെ മുരളിയുടെ ഡെസ്ക്കിൽ ഉള്ള രെജിസ്റ്ററിനെ ലക്ഷ്യമാക്കി നടക്കുന്നു.അനിതയാണത്, വനിത കോൺസ്റ്റബിൾ. അൽപ്പം ചൂടത്തിയാണ് അനിത,

അനിതയ്ക്ക് ഒരു മകൻ അതുൽ, അവൻ ഇപ്പോൾ കോളേജിൽ ചേർന്നു, പഠിക്കാൻ ബഹു മിടുക്കൻ, ഭർത്താവ് രാകേഷ്, വാട്ടർ അതോറിറ്റിയിൽ എഞ്ചിനീയർ. അവർ മൂന്ന് പേരടങ്ങുന്ന ഒരു കുടുംബം. പോലീസുകാരി ആയിരുന്നതിനാൽ അവൾ വീട്ടിലും ആ സ്വാഭാവം പിന്തുടർന്നിരുന്നു.

മുരളി :എന്താ മാഡം ഇന്ന് നേരത്തെ?

അനിത : ഓ അവന്റെ അഡ്മിഷൻ നടക്കുകയല്ലേ സാറെ, അവൻ പറയുന്ന കോഴ്സ് ഒന്നും ഈ ഇട്ടാവട്ടത്തില്ല, അങ്ങനെ അവന്റെ കോളേജ് നോക്കി ഇരുന്നു സമയം പോയതറിഞ്ഞില്ല.

മുരളി :ഇന്നലത്തെ സംഭവത്തിൽ മൂന്നിനേയും സർക്കിൾ വിളിക്കുനുണ്ട്.

അനിത ഒപ്പിട്ടു നിവർന്നു

അനിത :ഓഹ് അയാളുടെ വായിന്നു രാവിലെ തന്നെ കേൾക്കണോല്ലോ.

അവൾ ഡ്രസിങ് റൂമിലേക്ക്‌ നടന്നു, പോലീസ് വേഷം അണിഞ്ഞു അവൾ തന്റെ കൂട്ടാളികളെ അവിടെയൊക്കെ അന്വേഷിച്ചു.

അനിത :ഇവിടെ നിക്കുവാണോ മക്കളെ, വാ ഏമാനെ കാണണ്ടേ?

ബിനിത :നീ വന്നോ,ആരെ ഉണ്ടാക്കാൻ പോയെടി നീ? ഇനി താമസിച്ചതിനു അയാള് വേറെ വല്ല പണിയും കൂടി മൂന്നിനും തരും.

അവർ മൂന്നുപേരും മെല്ലേ സർക്കിളിന്റെ കാബിൻ ലക്ഷ്യമാക്കി നടന്നു.

അരുണിമ :മാഡം ഇനി, പണീന്നു പിരിച്ചു വീടോ?

ബിനിത :അതേ ഡീ, നിന്നെ എന്തായാലും വിടും.

അരുണിമ :ഇനി എന്താ

💬 Comments

View all comments