Chapter Title : ഹാൻഡ്‌സ് അപ്പ് മമ്മി [Polo]
തന്നിൽ നടന്നതെല്ലാം അത് ഇന്നലകളുടെ വിധിയാണ്, തന്റെ പുതു ജീവിതം ഇതാ തുടങ്ങിക്കഴിഞ്ഞു, അവൾ മെല്ലേ മയങ്ങി.
രാവിലെ അൽപ്പം വൈകി എണീറ്റ അവൾ തന്റെ മകന്റെ കാര്യം ആലോചിച്ചു അവനെ ഇന്ന് കോളേജിൽ ചേർക്കണം, താൻ കൂട്ടി വച്ച പൈസ അത് അവന്റെ ഭവിക്കുള്ളതാണ്,11 മണിയോടെ എങ്കിലും കോളേജിൽ എത്തണം മറ്റന്നാൾ ജോയിൻ ചെയ്യാനുള്ളതാണ് വീട്ടിലേക്കുള്ള സാധനങ്ങൾ വാങ്ങണം, വീട് ഒന്ന് ഒതുക്കണ, ചെയ്തു തീർക്കാൻ ഉള്ള ജോലിയുടെ വലിപ്പം അവളെ ബെഡിൽ നിന്ന് യന്ത്രികമായി എഴുന്നേൽപ്പിച്ചു.അവൾ ഓൺലൈനിൽ നിന്ന് പ്രഭാത ഭക്ഷണം വാങ്ങി,11 മണിയോടെ അവനെയും ചേർത്ത് കോളേജിൽ എത്തി, അവന് കോളേജ് ഇഷ്ടപ്പെട്ടു, തന്റെ ജീവിതത്തിലെ ഏതോ ഒരു വലിയ ജോലിയുടെ അവസാനം പോലെ അവൾക് അത് തോന്നി, അവർ സാധനങ്ങൾ വേടിച്ചു വീട്ടിൽ എത്തി, വീടൊക്കെ വൃത്തിയാക്കി.
ദിവസങ്ങൾ നീങ്ങി.
അവൾ അടുത്തുള്ള ഒരു പോലീസ് സ്റ്റേഷനിൽ തന്നെ ആയിരുന്നു ട്രാൻസ്ഫർ കിട്ടിയിരുന്നത്. അവിടെ പുരുഷന്മാരെക്കാളും സ്ത്രീകൾ ആയിരുന്നു കൂടുതൽ. വലിയ പ്രേശ്നങ്ങളോ കാര്യങ്ങളൊക്കെ ഉള്ള സ്റ്റേഷൻ പവരിതിയല്ലായിരുന്നു അത്, അധിക ജോലിഭാരം ഇല്ല പതിവിലും നേരത്തെ വീട്ടിൽ എത്താം, സഹ പോലീസുകാരുംആയി അവൾ വേഗം സൗഹൃദങ്ങൾ സ്ഥാപിച്ചു, ഡ്രൈവറും 1 കോൺസ്റ്റബിളും ഒഴികെ മറ്റെല്ലാവരും ലേഡി സ്റ്റാഫുകൾ, സ്ത്രീകൾ ആയിരുന്നതിനാലും തന്റെ എക്സ്പീരിയൻസ് അല്പം ഉണ്ടായിരുന്നതിനാലും, കൂടുതലും പുതിയ പിള്ളേർക്ക് അവൾ ജോലി കൊടുത്ത് അവൾ പലപ്പോഴും ഉത്തരവാദിത്വങ്ങളിൽ നിന്ന് പിന്നിലേക്ക് ചലിച്ചു, പുതുതലമുറയിലെ സഹജോലിക്കാരോടൊപ്പം ഉള്ള അടുപ്പം അവളെ അൽപ്പം കൂടി മെച്ചപ്പെടുത്തി അവളുടെ ഡ്രസിങ് സെൻസിൽ മാറ്റം
💬 Comments
View all comments