Chapter Title : ഹാപ്പി ലൈഫ്
ഏട്ടനെ അങ്ങിനെ പെട്ടെന്നങ്ങ് പറഞ്ഞു വിടാന്‍ കഴിയില്ല കാരണം എട്ടനെ സി.ഈ.ഓ ക്ക് വലിയ ഇഷ്ടമാണു. അതുകൊണ്ട് തന്നെ ചേട്ടനെ റെര്‍മിനേറ്റു ചെയ്യില്ലെന്ന് മാനേജര്‍ക്ക് അറിയാം. നല്ല സമ്പളം ഉള്ളത് കൊണ്ട് ചേട്ടന്‍ രാജി വെക്കത്തതുമില്ല.
മാനേജര്‍ക്ക് മുന്നിലുള്ള ഏക മാര്‍ഗ്ഗം എങ്ങിനെയെങ്കിലും ഏട്ടനെ കൊണ്ട് ജോലി രാജി വെപ്പിക്കണം. അതിനാണ് ഓവര്‍ടൈം ചെയ്യിപ്പിക്കുന്നത്. കൂടാതെ ആളുകളുടെ മുന്നില്‍ വെച്ച് ഏട്ടനെ വഴക്കും പറയും. അങ്ങിനെ ഏട്ടനെ മാനസ്സികമായി തളര്‍ത്തിക്കൊണ്ടിരികയാണ് അയ്യാള്‍. വേറെ ജോലി നോക്കാമെന്ന് വെച്ചാല്‍ ഇപ്പോള്‍ ഇവിടെ ഒഴിവുകള്‍ കുറവാണ് മാത്രവുമല്ല ഇപ്പോള്‍ കിട്ടുന്ന ശമ്പളം കിട്ടുകയുമില്ല. ഇതെല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ എട്ടന് കുറച്ചു ആശ്വാസം ആയെന്നു തോന്നു.
വീട്ടില്‍ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഫേസ്ബുക്ക് ഓണ്‍ ആക്കി കോശി വര്‍ഗീസ്സിനെ സെര്‍ച്ച് ചെയ്തു നോക്കി. കുറെ കോശിമാര്‍ ലിസ്റ്റില്‍ വന്നു. കമ്പനിയുടെ പേര് നോക്കി ഏട്ടന്‍റെ മാനേജരെ തിരിച്ചറിഞ്ഞു. കണ്ടാല്‍ തന്നെ അറിയാം ഒരു മൊരടന്‍ ആണെന്ന്. കട്ടി മീശയും ഒരു പരുക്കന്‍ ഭാവം. ഞാന്‍ ഫ്രണ്ട്സ് റിക്വസ്റ്റ് അയച്ചു. നോക്കട്ടെ ആള്‍ അങ്ങിനെയുണ്ടെന്ന്. പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ എണീറ്റ് ഞാന്‍ ഫേസ്ബുക്ക് നോക്കി. അക്സപറ്റ് ചെയ്തിട്ടില്ല. ഇയ്യാള്‍ തനി കാടന്‍ തന്നെയെന്നു ഞാന്‍ മനസ്സില്‍ വിചാരിച്ചു. എണീറ്റ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി വന്നപോഴേക്കും ഏട്ടന്‍ ഓഫീസില്‍ പോകാന്‍ റെഡി ആയി. ഞാന്‍ ബ്രേക്ഫാസ്റ്റും ലഞ്ചും പാക്ക് ചെയ്തു കൊടുത്തു. എന്നിട്ട് ടി.വി കണ്ടു കൊണ്ടിരിക്കുകയായിരുന്നു. അപ്പോള്‍ ഫേസ്ബുക്ക് നോട്ടിഫിക്കേഷന്‍ വന്നത്തിന്‍റെ ശബ്ദം കേട്ടു. ഞാന്‍ മൊബൈല്‍ എടുത്തു നോക്കിയപ്പോള്‍ കോശി വര്‍ഗീസ്
💬 Comments
View all comments