0%

Chapter Title : ഹാപ്പി ലൈഫ്

എന്നെ ആഡ് ചെയ്തു എന്ന് കാണിച്ചു.

കുറച്ചു കഴിഞ്ഞപ്പോള്‍ എനിക്ക് ഒരു മെസ്സേജ് വന്നു.

“ആരാ ? മനസ്സിലായില്ല!”

ഞാന്‍ മറുപടി കൊടുത്തു “ഞാന്‍ രാജേഷിന്‍റെ വൈഫ്‌ ആണ്.”

“ആ എനിക്ക് ആളെ മനസ്സിലായില്ലായിരുന്നു. എന്തുണ്ട് വിശേഷം. പ്രൊഫൈലില്‍ ഫോട്ടോയും ഇല്ലായിരുന്നു. ഇനി ഉണ്ടായിട്ടും കാര്യമില്ല എനിക്ക് തന്നെ പരിചയമില്ലല്ലോ!”

ഞാന്‍ പറഞ്ഞു “രാജേഷേട്ടന്‍ കോശി സാറിനെ കുറിച്ച് പറയാറുണ്ട്‌. അങ്ങിനെ ഞാന്‍ ഫേസ്ബുക്കില്‍ നോക്കിയാല്‍ പ്രൊഫൈല്‍ കണ്ടു റിക്വസ്റ്റ് അയച്ചതാണ്. എന്തുണ്ട് വിശേഷം. ഇന്ന് ജോലി ഉണ്ടോ ? ഏട്ടന്‍ രാവിലെ പോയല്ലോ?”

“എനിക്ക് ഇന്ന് ഓഫ്‌ ആണ്. രാജേഷിനു കുറച്ചു ജോലി തീര്‍ക്കാനുണ്ട് അതാണ്‌ ഞാന്‍ പോകാന്‍ പറഞ്ഞത്”

“സര്‍ ബ്രേക്ക്‌ ഫാസ്റ്റ് കഴിച്ചോ? ഇവിടെ ഇടളിയും സാമ്പാരുമാണ്”

“ഇല്ല വിദ്യ.. ഞാന്‍ എന്നീട്ടതെയുള്ളു. പള്ളിയില്‍ പോകണം. ആലീസ് ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കുന്നു. വിദ്യയുടെ ഫോടോയോന്നും ഫേസ്ബുക്കില്‍ കാണുന്നില്ലല്ലോ?”

“സര്‍ അപ്പോള്‍ ഭയങ്കര വിശ്വാസി ആണല്ലേ.. നല്ലത്. പള്ളിയില്‍ പോകുമ്പോള്‍ ഞങ്ങള്‍ക്ക് വേണ്ടി കൂടി പ്രാര്‍ത്ഥിക്കുക. എന്‍റെ ഫോട്ടോ ഒന്നും ഞാന്‍ ഇട്ടിട്ടില്ല. സാറിന് കാണാന്‍ ഞാന്‍ ഫോട്ടോ അയച്ചു തരാം. ഞാന്‍ മുന്‍പ് എടുത്ത ഒന്ന്‍ രണ്ടു സെല്ഫി ഞാന്‍ അയച്ചു കൊടുത്തു. മൊബൈല്‍ തലയ്ക്കു മുകളില്‍ പിടിച്ചു എടുത്തു ഫോട്ടോസ്സാണു. ട്രൌസര്‍ ഇട്ടിരുന്നത് കൊണ്ട് തുടയുടെ നല്ലൊരു ഭാഗം അതില്‍ കാണാം അതുപോലെ മുലയിടുക്കുകളും.”

കുറച്ചു കഴിഞ്ഞു മറുപടി വന്നു “യു ആര്‍ സോ ബ്യൂട്ടിഫുള്‍”

ഞാന്‍ താങ്ക്സ് പറഞ്ഞു.

“വിദ്യ എന്തായിട്ടാണ് ജോലി ചെയ്യുന്നത്?”

സര്‍ ഞാന്‍ ഡോക്യുമെന്റ് കണ്ട്രോളറാണ്”

💬 Comments

View all comments