0%

Chapter Title : ഹാപ്പി വില്ല : അദ്ധ്യായം ഒന്ന് കല്യാണം [കുപ്പിവള]

Author : kkstories Read All Parts 1.1K

സമ്മാനമായി നൽകിയ ഒരു ബ്ലാക്ക് ഡെനിം ബാഗി ജീൻസും കുർത്തയുമായിരുന്നു. അവളുടെ ജീവിതത്തിൽ ഒരിക്കലും അത്ര ചെറിയ വേഷം ഇട്ടിട് പോയിട്ട് കണ്ടിട്ട് പോലുമില്ല. മീരയ്ക്ക് അങ്ങിനെ നടക്കുന്ന പെൺപിള്ളേർ ഒരു അത്ഭുതമായി തോന്നി. അതായിരുന്നു അവളുടെ ആദ്യ ബാഗ്ലൂർ പാഠം.

എല്ലാവരെയും പരിചയമായി വരുന്നതേ ഉള്ളൂ എന്നതുകൊണ്ട് മീര അത്യാവശ്യം ചോദിച്ചതിന് മാത്രം മറുപടി പറഞ്ഞു. കല്യാണം, ബാംഗ്ലൂർ, മാറി താമസം അങ്ങനെ അവളുടെ മനസ്സ് ആകെ ഒന്നു പൊരുത്ത പെടുന്നതെ ഉണ്ടായിരുന്നുള്ളൂ. "ഹേയ് മീര, ഞങൾ ആരും തന്നെ പിടിച്ച് തിന്നുകയൊന്നുമില്ല, " ഹരി അവളുടെ സൈലൻസ് കണ്ട് ഒന്ന് കളിയാക്കി.

"ഹേയ് നീ പേടിക്കണ്ട. ആദ്യം ആയതുകൊണ്ടാണ്. പരിചയപ്പെട്ടുകഴിഞ്ഞാൽ പിന്നെ നിനക്ക് മനസമാധാനം തരില്ല," സുജിത്താണ് മറുപടി പറഞ്ഞത്.
"അതെ അതേ നമുക്ക് സമയമുണ്ടല്ലോ," ടോണി കൂട്ടിച്ചേർത്തു. മീര എല്ലാം കേട്ട് പുഞ്ചിരിക്കുക മാത്രം ചെയ്തു.

"എന്തായാലും ഒരു ഐസ് ബ്രേക്കറിന് ഇതാണ് നല്ലത്," എന്ന് പറഞ്ഞുകൊണ്ട്
ചിക്കൻ കഴിച്ചുകൊണ്ടിരുന്ന അവളുടെ മുന്നിലേക്ക് ആദ്യമായി ഒരു ബിയർ നീട്ടിയത് ടോണിയാണ്. അവൾ ഒഴിഞ്ഞു മാറാൻ നോക്കിയെങ്കിലും എല്ലാവരുടെയും സ്നേഹപൂർവ്വമായ നിർബന്ധവും സുജിത്തിൻ്റെ അനുവാദം കൂടി ആയപ്പോൾ അവളത് കുടിച്ചു.

ആദ്യ ഗ്ലാസ് കുടിക്കാൻ വേണ്ട നിർബന്ധം പിന്നെ ഉള്ള ക്ലാസുകൾക്ക് വേണ്ടി വന്നില്ല. അതിനിടയിൽ സുജിത്തിൻ്റെയും മീരയുടെയും ആദ്യത്തെ കണ്ടുമുട്ടൽ തൊട്ട് ഇങ്ങോട്ടുള്ള ഫുൾ ലവ് സ്റ്റോറി അവിടെ അവൾ വിസ്തരിച്ചു. അത് തീർന്നപ്പോൾ ഹരി ചോദിച്ചു, "ശരി മീരയ്ക്ക് സുജിത്തിനോടുള്ള സ്നേഹമെല്ലാം നമുക്ക് അറിവുള്ളതാണല്ലോ.

എന്നാൽ ഞങ്ങളെ ഓരോരുത്തരെ പറ്റിയുമുള്ള മീരയുടെ

💬 Comments

View all comments