Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]
ദേഷ്യം തോന്നി..
ഫ്ളാറ്റ് ഓണർ വരും…
അയാളറിയും… മറ്റു താമസക്കാരറിയും…
നാടുമൊത്തമറിയും…… സ്കൂളിലേക്ക് തനിക്കിനി പോകേണ്ട വരില്ല…
ലയയുടെ ചിന്തകൾ പല വഴിക്കു പാഞ്ഞു……
തന്നെ അച്ഛനുമമ്മയും കൊല്ലുമെന്ന് അവൾക്ക് ഉറപ്പായിരുന്നു…
അവർ ജയിലിൽ പോകും…
അല്ലെങ്കിൽ…?
തന്നെ ഇല്ലാതാക്കി അവരും മരിക്കും…
ആ ഓർമ്മയിൽ അവളൊന്നു പിടഞ്ഞു…
പാടില്ല… !
മരിക്കേണ്ടത് താൻ മാത്രമാണ്…
ബാധ കയറിയതു പോലെ അവൾ ചാടിയെഴുന്നേറ്റു…
പാന്റീസും ബ്രായും അടിയിൽ ധരിച്ച ശേഷം, അവൾ അഴിഞ്ഞു പോയ മുടി വാരിച്ചുറ്റി…
തന്നാലാവും പോലെ അവൾ ചന്ദ്രദാസിന്റെ മൃതശരീരത്തിനു മീതെ വസ്ത്രം എടുത്തിട്ടു…
കിടക്കയിൽ കിടന്ന അമേദ്ധ്യം മൂക്കുപൊത്തിക്കൊണ്ട് വാരിയെടുത്തവൾ ക്ലോസറ്റിലിട്ടു ഫ്ളഷ് ചെയ്തു…
ഇനി……...........???
അയാളുടെ ശരീരം ഒന്നു വലിച്ചു നിലത്തേക്ക് ഇറക്കിയിടാൻ അവളൊരു ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല…
കിടക്കയിലുള്ള മൃതശരീരത്തിനു നേരെ നടുവിന് കൈ കൊടുത്ത് , കിതച്ചു , വളഞ്ഞു ,അവൾ ആലോചനയോടെ നിന്നു…
അയാളെ വലിച്ചു താഴെയെത്തിക്കുക എന്നത് തനിക്കൊരിക്കലും സാധിക്കുന്ന കാര്യമല്ലെന്ന് അവൾക്കറിയാമായിരുന്നു…
അഥവാ സാധിച്ചാൽ തന്നെ അതിനിടയിൽ ആരെങ്കിലും വന്നാൽ തീർന്നു……
പിന്നെ……….?
താനങ്ങ് മരിച്ചാലോ………. ?
അത് അതിലും വലിയ പ്രശ്നമാണ്…
ഇതിലും ഇരട്ടി നാണക്കേടാണ്…
അല്ലെങ്കിലും താനെന്തു ചെയ്തു… ?
താൻ അങ്കിളിനെ കൊന്നിട്ടില്ല…
പിന്നെ താനെന്തിന് ഭയക്കണം… ?
അങ്ങനെയൊരു ചിന്ത മനസ്സിൽ കയറിത്തുടങ്ങിയതും അവൾക്ക് അല്പം ധൈര്യം കൈവന്നു……
പക്ഷേ, അടുത്ത നിമിഷം പുറത്ത് ഹോൺ കേട്ടു…
ലയ ഞെട്ടി വിറച്ചു…
അച്ഛനുമമ്മയും എത്തിയിരിക്കുന്നു…
സപ്ത നാഡികളും തളർന്ന് അവൾ ഭിത്തിയിലേക്കു ചാരി മിഴികളടച്ചു…
എല്ലാം തീർന്നു
💬 Comments
View all comments