0%

Chapter Title : ഹാർട്ട് അറ്റാക്ക് 2 [കബനീനാഥ്] [climax]

എന്നറിഞ്ഞതും അവൾക്ക് ആശ്വാസമായി…

പക്ഷേ, അച്ഛന്റെയും അമ്മയുടെയും മുഖം മനസ്സിൽ വന്നതും ആ  ആശ്വാസം നിലച്ചു……

രക്ഷപ്പെടണം……….!

പക്ഷേ എന്തു വഴി……….?

താൻ തെറ്റുകാരിയല്ല……

അവിഹിതങ്ങൾ എത്രയോ നാട്ടിൽ നടക്കുന്നു…

രക്ഷപ്പെടണം……….

എന്തു വില കൊടുത്തും…….

ഏതുവിധേനയും രക്ഷപ്പെട്ടേ പറ്റൂ എന്ന ചിന്ത മനസ്സിൽ രൂഢമൂലമായതും പുതുജീവൻ കിട്ടിയതു പോലെ അവൾ മെയിൻ ഡോർ വലിച്ചു തുറന്നു…

വാതിൽ തുറന്ന ശബ്ദം കേട്ടതും കോറിഡോറിൽ നിന്ന ശ്യാം ഫോണുമായി തിരിഞ്ഞു നോക്കി…

“” സ് സ്……..... “”

പാമ്പൂതുന്ന പോലെ അവൾ ശ്യാമിനെ തലയാട്ടി വിളിച്ചു…

എന്താ എന്ന ആംഗ്യത്തിൽ കൈ കാണിച്ച് ശ്യാം ചോദിച്ചതും അവൾ അയാളെ കൈ വീശി വിളിച്ചതും ഒരേ സമയത്തായിരുന്നു…

ഫോൺ കട്ടാക്കി ശ്യാം ധൃതിയിൽ അവളുടെ അടുത്തേക്ക് വന്നു…

ശ്യാം അവളെ നോക്കി…

പരിഭ്രമിച്ചാണ് നില്പ്……….

കണ്ണുകൾ ചുറ്റും പരതുന്നുമുണ്ട്…

അഴിഞ്ഞുലഞ്ഞ മുടി… ….

വാരിച്ചുറ്റിയ രീതിയിലുള്ള വസ്ത്രധാരണം…

സംഭോഗാനന്തരം ഉണ്ടായ വിയർപ്പിന്റെ രൂക്ഷ ഗന്ധം അവളിൽ നിന്ന് ഉയർന്നതും ശ്യാമിന് പന്തികേടു മണത്തു…

“” എന്താ……?””

ലയ അവനെ വലിച്ച് ഹാളിലേക്ക് കയറ്റി…

“” എന്നെ രക്ഷിക്കണം… …. “

കരഞ്ഞു പറഞ്ഞു കൊണ്ട് , ലയ  അവനെ വലിച്ചു കൊണ്ട് തന്റെ ബെഡ്റൂമിലെത്തിച്ചു…

അവൾക്കു പിന്നാലെ ശ്യാം മുറിയിലേക്കു കടന്നു..

ഒരു കിടുക്കം ശ്യാമിലുണ്ടായി…

കിടക്കയിൽ ഒരാൾ നിവർന്നു കിടക്കുന്നു…

അടുത്ത നിമിഷം അത് സെക്യൂരിറ്റി ചന്ദ്രദാസ് ആണെന്നറിഞ്ഞതും അവനെ കിലുകിലെ വിറച്ചു…

അവൾ അയാളെ കൊന്നതാണെന്നാണ് ശ്യാം ആദ്യം കരുതിയത്……

രക്തക്കറയൊന്നും കാണാതെ വന്നപ്പോൾ ശ്യാം

💬 Comments

View all comments