0%

Chapter Title : ഹൈഡ്രാഞ്ചിയ പൂക്കൾ [Sojan]

Author : Sojan Read All Parts 736

അവരെ തന്നെ നോക്കി നിന്നു. അവർ എഴുന്നേറ്റ് ഇരട്ട സീറ്റുള്ള സെറ്റിയിൽ ഇരുന്നു, അവനെ കൈകാട്ടി വിളിച്ചു. ആ മുഖത്ത് തെല്ല് ജാള്യത പടർന്നിരുന്നു.

അവൻ അത് മനസിലാക്കി ചുറ്റുപാടും ഒന്ന് ശ്രദ്ധിച്ച് അവരുടെ അടുത്ത് സ്വൽപ്പം മാറി തന്നെ ഇരുന്നു.

എന്താണ് ഇനി സംഭവിക്കാൻ പോകുക? അനിശ്ചിതത്ത്വം.

അവൻ സംസാരിക്കാൻ മറന്ന് അവരുടെ അടുത്ത് ഇനി എന്ത് എന്നമട്ടിൽ ഇരിപ്പുറപ്പിച്ചു.

"നിന്റെ ആ പെൺകുട്ടിക്ക് അറിയാമോ മറ്റ് പലരുമായി നിനക്ക് ബന്ധമുണ്ടായിരുന്നു എന്ന്?"

"എനിക്ക് മറ്റ് പെൺകുട്ടികളുമായി ഒരു ബന്ധവും ഇല്ല."

"സത്യം?"

"സത്യം"

"ഇല്ല"

"ഏതുതരം ബന്ധമായിരുന്നു എന്ന് ചോദിക്കേണ്ടല്ലോ അല്ലേ?"  പെട്ടെന്ന് വീണ്ടും അവർ വിനോദഭാവം കൈക്കൊണ്ടു.

"ഹൊ ഈ ചെറുപ്രായത്തിൽ തന്നെ … നീ ആള് മോശമില്ലല്ലോ?" പകുതി തന്നോട് എന്നപോലാണ് അവരത് അവതരിപ്പിച്ചത്.

അവൻ ചെറുതായി ഒന്ന് പതറി..

"അങ്ങിനൊന്നുമില്ല."

"ഉം ഉം മനസിലായി"

"പോ സിസ്റ്ററേ"

"നിന്നെ കണ്ടാൽ അറിയാം നീ ആളത്ര ശരിയല്ല എന്ന്." അവർ തമാശ രൂപേണ പറഞ്ഞു.

അവൻ "അല്ലാ" എന്നും "ആണ്" എന്നും പറയാതെ അവരെ നോക്കി ചിരിച്ചു.

"ഉം, എന്താ ശരിയല്ലേ?"

അവർ വിടാൻ ഭാവമില്ല എന്ന് മനസിലായപ്പോൾ അവൻ പറഞ്ഞു,

"സിസ്റ്ററിനെ കണ്ടാലും അതു തന്നെ പറയും."

"ഏത് ഈ ഞാനോ?"

"ഉം എന്താ അല്ലേ?"

അവർ അവനെ സാകൂതം നോക്കി.

"നിനക്കെന്താ അങ്ങിനെ തോന്നാൻ?"

"ഞാൻ പെണ്ണുങ്ങളെ കുറെ കണ്ടിട്ടുള്ളതാണെന്ന് കൂട്ടിക്കോ."

"ഓഹോ, അപ്പോൾ എന്നെ കണ്ടിട്ട് എന്ത് തോന്നി?"

"ആ തോന്നിയതാണ് ഞാൻ പറഞ്ഞത്."

"എന്ത്?"

"സിസ്റ്ററിനും

💬 Comments

View all comments